Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,045 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 96: വരി 96:


==മികവുകൾ==
==മികവുകൾ==
* സ്കൂൾ മാഗസിൻ 2018-19'''[[{{PAGENAME}}/ഈറനണിഞ്ഞ ഓർമ്മകൾ|ഈറനണിഞ്ഞ ഓർമ്മകൾ]]'''<--click here<br />
==== സ്കൂൾ മാഗസിൻ 2018-19 ====
[[പ്രമാണം:Img 20201003 101641.jpg]]
'''[[{{PAGENAME}}/ഈറനണിഞ്ഞ ഓർമ്മകൾ|ഈറനണിഞ്ഞ ഓർമ്മകൾ]]'''<--click here<br />
[[പ്രമാണം:Img 20201003 101641.jpg]]<br />
==== പകൽവീട് എന്ന പൂർവവിദ്യാർഥിസംഗമം  ====
2016 സെപ്റ്റംബർ മാസം മുതൽ പൂർവ വിദ്യാർത്ഥികൾ ചുക്കാൻപിടിച്ച് മലയാള മനോരമ നല്ലപാഠം പദ്ധതിയിലൂടെ സ്നേഹ സംഗമം എന്ന പേരിൽ ധാരാളം വാതിൽപ്പുറ പ്രവർത്തനങ്ങൾ സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടത്തപ്പെട്ടു. വിദ്യാലയത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ, 70 വയസ്സിനു മുകളിൽ പ്രായമുള്ളവർ സ്കൂൾ ഹാളിലെ പകൽ വീട്ടിൽ രണ്ടുമാസത്തിലൊരിക്കൽ ഒത്തുകൂടുന്നു. കൗൺസിലിംഗ് ക്ലാസുകൾ, പ്രമുഖ യോഗാചാര്യൻ മാരുടെ യോഗ ക്ലാസുകൾ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് , തിരുവല്ല സിഐ ശ്രീ രാജപ്പൻ, എസ്എൻഡിപി ക്ഷേത്ര കാര്യദർശി കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ, കലാകാരന്മാർ, കർഷക അവാർഡ് ജേതാക്കൾ, കായിക താരങ്ങൾ, വനിതാ രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ  എന്നിവ സ്നേഹ സംഗമത്തിന് മാറ്റുകൂട്ടി.<br />
[[പ്രമാണം:Snehasangamam.jpg]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049945" എന്ന താളിൽനിന്ന് ശേഖരിച്ചത്