"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (→‎സ്കൂൾ താളുകൾ: അക്ഷരപിശക് തിരുത്തി)
വരി 24: വരി 24:


=== ഇൻഫോ ബോക്സ്. ===
=== ഇൻഫോ ബോക്സ്. ===
വിദ്യാലയത്തെ സംബന്ധിക്കുന്ന ഏറ്റവും അടിസ്ഥാന  വിവരങ്ങൾ ചേർക്കുന്നതിനാണ് ഇൻഫോബോക്സുകൾ  ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ സ്കൂൾ പേജിലും ഇൻഫോബോക്സ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. രണ്ടുതരം ഇൻഫോബോക്സുകളാണ് നിലവിലുള്ളത്.
* <code><nowiki> {{Infobox School}}</nowiki></code>
* <code><nowiki> {{Infobox AEOSchoo}}</nowiki> </code> എന്നിവയാണവ.
പ്രൈമറി വിദ്യാലയങ്ങൾ <code> <nowiki>{{Infobox AEOSchoo}}</nowiki> </code> എന്ന ഇൻഫോബോക്സാണ് ഉപയോഗിക്കേണ്ടത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി സ്കൂൾ എന്നിവ <code><nowiki> {{Infobox School}}</nowiki> </code> എന്ന ഇൻഫോബോക്സുമാണ് ഉപയോഗിക്കേണ്ടത്. ഒരു കാരണവശാലും ഇവതമ്മിൽ മാറാൻ പാടില്ല. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള  വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്.


വിദ്യാലയത്തെ സംബന്ധിക്കുന്ന പ്രധാന  വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാൺ ഈ സൌകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ചില ചരങ്ങളുടെ (Variables) സഹായത്തോടെയാണ് ഇൻഫോ ബോക്സിൽ പ്രദർശിപ്പിക്കുന്നതിനുള്ള  വിവരങ്ങൾ സ്വീകരിക്കുന്നത്. ഇൻഫോബോക്സ് ഉൾപ്പെടുത്തുന്നതിനായി, താഴെ പറയുന്ന കോഡുകൾ കൃത്യമായി നൽകേണ്ടതാണ്.
<pre>
<pre>


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049905" എന്ന താളിൽനിന്ന് ശേഖരിച്ചത്