Jump to content
സഹായം

"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
 
== ഹിന്ദി ക്ലബ് ==
രാഷ്ട്ര ഭാഷയായ ഹിന്ദിയോട് താല്പര്യം ഉളവാകുന്ന രീതിയിലുള്ള പരിപാടികൾ
നടത്തുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഹിന്ദി അസംബ്ലി നടത്തുന്നു.
അംഗഗളുടെ നേതൃത്വത്തിൽ,ഹിന്ദി സ്കിറ്റ്, പ്രസംഗം, ക്വിസ്  മത്സരങ്ങൾ നടത്തുന്നു.
ഹിന്ദിയിൽ കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കുന്നു. വായനാദിനത്തിന്റെ
ഭാഗമായി വായനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  ഹിന്ദി തത്സമയ പരിപാടികൾ
അവസരോചിതമായി നടത്തുന്ന ഹിന്ദി ക്ലബ്  വിദ്യാലയത്തിൽ സജീവമായി
പ്രവ൪ത്തിച്ച് വരുന്നു.
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049390" എന്ന താളിൽനിന്ന് ശേഖരിച്ചത്