"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:09, 18 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== ലിറ്റിൽകൈറ്റ്സ് == | |||
== ലിറ്റിൽകൈറ്റ്സ് == | |||
സംസ്ഥാനത്ത്ലിറ്റിൽകൈറ്റ്സ്ക്ലബ്ബ് രൂപവത്കരിച്ച 2018ൽ തന്നെ ലിറ്റിൽ കൈറ്റ്സിന്റെയൂണിറ്റ്സ്കൂളിൽആരംഭിച്ചു.എട്ടാംതരത്തിലെവിദ്യാർത്ഥികളിൽനിന്നുംപൊതുപ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാണ്ക്ലബ്ബ്അംഗങ്ങളെതിരഞ്ഞെടുത്തത്.2018-20അധ്യയനവർഷത്തിൽ38കുട്ടികൾഅംഗങ്ങളായിരുന്നു.ഇതിൽ28പേർഗ്രേസ് മാർക്കിന് അർഹരായി.2019-21 അധ്യയനവർഷത്തിൽ 38കുട്ടികൾ അംഗങ്ങളാണ്.എല്ലാബുധൻദിവസങ്ങളിലുംവൈകുന്നേരംഒരുമണിക്കൂർക്ലാസ്എടുത്തിരുന്നു.ഈ പ്രത്യേകസാഹചര്യത്തിൽഓൺലൈൻക്ലാസ്സുകളിലൂടെഅവരെസഹായിക്കുന്നു.അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,സൈബർസുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത് .ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം ഓണം ക്രിസ്ത്മസ് വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്ളാസ് പരിപാലനം ,ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെ സംരക്ഷണം എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .കഴിഞ്ഞഅധ്യയനവ൪ഷത്തിൽ സബ് ജില്ല തലത്തിൽ അക്ഷരാ റ്റി ആ൪-സ്ക്രാച് പ്രോഗ്രാമിങ്,വേണി മോഹൻ-ആനിമേഷൻ, ജന്നിഫ൪ ഏലിയാ ജോസ്-പ്രസന്റേഷൻ,ഗായത്രി ആ൪ നായ൪-ഡിജിറ്റൽ പെയിന്റിംഗ്ഇനങ്ങളിൽപങ്കെടുക്കുകയുംമൂന്ന്പേർജില്ലാതലത്തിലേക്ക്തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു.മുത്തോട്മുത്ത്അക്ഷരവൃക്ഷംതുടങ്ങിയവയിൽധാരാളംകുട്ടികൾപങ്കെടുത്തു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിൽ അധ്യാപകരോടൊപ്പം പങ്കാളികളായി .അങ്ങനെ ലിറ്റിൽകൈറ്റ്സ് തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു | |||
{{Infobox littlekites | {{Infobox littlekites |