Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 342: വരി 342:

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് [https://docs.google.com/forms/d/e/1FAIpQLSeoUD1mX6AyFxpuSe_j-IYsDPl7L4F1oxquFq2e9f7o2qyitA/viewform?usp=sf_link  ''''മഹാത്മാ ക്വിസ്''''] ഓൺലൈനായി നടത്തി. '' 'ഗാന്ധിജി ജീവിതവും സന്ദേശവും'  '' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അനാമിക കെ. എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. ഒക്ടോബർ 2 രാത്രി 9 മണിക്ക് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. ഇരുനൂറിൽപരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി. അപ‍ർണ സന്തോഷ്, വിഷ്ണു നമ്പൂതിരി തോട്ടം, ദൃശ്യ കെ. ആർ. (ക്ലാസ് 12), ഗൗരികൃഷ്ണ വി., ആതിര എസ്., അപർണ സാബു (ക്ലാസ് 10), ആഷ്ന മരിയ ഷാജി, പാർവ്വതി ബി. നായർ, മനിജ എം. (ക്ലാസ് 9), അനിജ എം., എസ്. കൃഷ്ണപ്രിയ, അഭിനവ് ഷിനോജ് (ക്ലാസ് 8), അഭിജിത്ത് അജയൻ, വിവേക് സുരേഷ്, സാന്ദ്ര സി. രാജേഷ് (ക്ലാസ് 7), അന്ന സണ്ണി, അഖിലേഷ് ഗണേഷ്‌കുമാർ, അഞ്ജന സാജു (ക്ലാസ് 6),  ആര്യൻ ജി., രോഹിത് നിഷാദ്, അദ്വൈത് ആർ. നായർ (ക്ലാസ് 5) എന്നിവർ യഥാക്രമം വിവിധ ക്ലാസ്സുകളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പ്രസംഗം കവിതാലാപനം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു

{| class="wikitable"

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ ധ്രുവചരിതം ശീതങ്കൻതുള്ളൽ ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്. ബാച്ചിന്റെ ലീഡർ ലിബയ ബിജു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അശ്വനി രാജൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, നനന്ദന അനിൽ, നേഹ ജയ്‌മോൻ, സ്നേഹ എൽസ ഡേവിഡ്, സോനു സൂസൻ എബി എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049329" എന്ന താളിൽനിന്ന് ശേഖരിച്ചത്