"പ്രമാണം:IHSS Aluva.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രമാണം:IHSS Aluva.jpg (മൂലരൂപം കാണുക)
10:30, 15 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഇസ്ലാമിക് | ഇസ്ലാമിക് ഹയർ സെക്കന്ററി സ്‌ക്കൂൾ,ആലുവ | ||
വരി 8: | വരി 8: | ||
ഏകദേശം 60 | ഏകദേശം 60 വർഷങ്ങൾക്ക് മുൻപ് പള്ളി വക മദ്രസയായി തുടങ്ങിയ ഒരു സ്ഥാപനമാണ് ഇന്നത്തെ ഇസ്ലാമിക് ഹയർ സെക്കന്ററി സ്‌ക്കൂൾ.1969 ൽ സ്ഥാപിതമായ ഈ സ്‌ക്കൂൾ ഒരു സർക്കാർ അംഗീകൃത സ്ഥാപനമാണ്.കെ.ജി.വിഭാഗം മുതൽ ഹയർ സെക്കന്ററി തലം വരെ ആയിരത്തി നാനൂറിൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.മികച്ച പഠനനിലവാരത്തിനുതകുന്ന വിധത്തിൽ മെച്ചപ്പെട്ട ലൈബ്രറി,കംപ്യൂട്ടർ ലാബുകൾ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ചെറിയ കുട്ടികൾക്കായി പാർക്ക് തുടങ്ങിയവയും ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയർത്തുന്നു. | ||
കെ.ജി. | കെ.ജി.മുതൽ ഹയർ സെക്കന്ററി തലം വരെ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി ജോലി ചെയ്യുന്ന അദ്ധ്യാപകർ,അദ്ധ്യാപകേതര ജീവനക്കാർ,വളരെ സഹകരണമനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന പി.ടി.എന്നിവ ഈ വിദ്യാലയത്തിന്റെ യശസ്സിന് മാറ്റു കൂട്ടുന്നു. |