Jump to content
സഹായം

"ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പഠനത്തിന് വളരെയധികം അനുകൂലമായ ഭൗതികചുറ്റുപാടാണ് ഇപ്പോൾ സ്കൂളിൽ നിലവിലുള്ളത് .  2017 -ൽ സ്കൂൾ ലൈബ്രറി യും വായനമൂലയും നവീകരിച്ചു .  ഏകദേശം അഞ്ഞൂറോളം പുസ്കങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്‌ .  2018 ൽ പൂർവവിദ്യാർഥി സമിതിയുടെ നേതൃത്വത്തിൽ വൈദ്യുദീകരിച്ചു . എല്ലാ ക്ലാസ്സിലും  ഫാൻ ലൈറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് . 2019 ൽ ഓടിട്ട കെട്ടിടം ഷീറ്റ് ഇട്ടു. 2020  ൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി KITE  ൽ നിന്നും 1  ലാപ്‌ടോപ്പും  ഒരു പ്രോജെക്ടറും  കിട്ടിയിട്ടുണ്ട്.  വേനലിലും പറ്റാത്ത കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭ്യമാവുന്നുണ്ട് .  നിലവിലുണ്ടായിരുന്ന 2  ടോയ്‌ലെറ്സ് ആൻഡ് യൂറിനൽസ് കൂടാതെ SSK ൽ നിന്നും അനുവദിച്ച പുതിയ ഒരു ടോയ്‌ലെറ്റ്  ഉം യൂറിനലും  പൂർത്തിയായിട്ടുണ്ട് .  പൂത്തുമ്പികൾ പാറിനടക്കുന്ന നല്ലൊരു ജൈവവൈവിധ്യ ഉദ്യാനം സ്കൂളിലുണ്ട് .

==സമ്പൂർണ  ഹൈടെക്  സ്കൂൾ  പ്രഖ്യാപനം==

==മികവുകൾ==
==മികവുകൾ==
142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1048119" എന്ന താളിൽനിന്ന് ശേഖരിച്ചത്