"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:15, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
('പാലോട് വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം ജില്ലയിലെ | == പാലോട് == | ||
<blockquote> | |||
തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയുടെ താഴ്വരയിൽ പെരിങ്ങമ്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലോട്. തിരുവനന്തപുരത്ത് നിന്നും ചെങ്കോട്ട റോഡിൽ എകദേശം 39 കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറു പട്ടണം. ഈ പ്രദേശത്തിന്റെ ഒരു വശത്തൂടെ കല്ലാറും, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു. | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വാമനപുരം ബ്ലോക്കിലാണ് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് സ്ഥിതിചെയ്യുന്നത്. | |||
</blockquote> | |||
== സ്ഥലനാമോൽപത്തി == | |||
രു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു.ജനങ്ങൽ പാലമൂട് എന്ന് വിളിക്കുവാൺ തുടങ്ങി. അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി. | |||
ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്... പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവിണ്ടായിരുന്നു........ അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്. | ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്... പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവിണ്ടായിരുന്നു........ അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്. | ||