"M.K.M. H.S.S. Piravom" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
M.K.M. H.S.S. Piravom (മൂലരൂപം കാണുക)
20:07, 12 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2020യന്ത്രം: എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം എന്നതിലോട്ടുള്ള ഇരട്ട തിരിച്ചുവിടൽ ശരിയാക്കുന്നു
(എം കെ എം എച്ച് .എസ്സ്. പിറവം എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
(ചെ.) (യന്ത്രം: എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം എന്നതിലോട്ടുള്ള ഇരട്ട തിരിച്ചുവിടൽ ശരിയാക്കുന്നു) |
||
| വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[എം കെ എം എച്ച് .എസ്സ്. പിറവം ]] | #തിരിച്ചുവിടുക [[എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം]] | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പിറവം | | സ്ഥലപ്പേര്= പിറവം | ||
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | | വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 28017 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1919 | ||
| | | സ്കൂൾ വിലാസം= പിറവം പി.ഒ, <br/>പിറവം | ||
| | | പിൻ കോഡ്= 686 664 | ||
| | | സ്കൂൾ ഫോൺ= 04852 2242269 | ||
| | | സ്കൂൾ ഇമെയിൽ= 28017mkm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://mkmhsspiravom.blogspot.in | ||
| ഉപ ജില്ല=പിറവം | | ഉപ ജില്ല=പിറവം | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 563 | | ആൺകുട്ടികളുടെ എണ്ണം= 563 | ||
| പെൺകുട്ടികളുടെ എണ്ണം= 568 | | പെൺകുട്ടികളുടെ എണ്ണം= 568 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1131 | ||
| അദ്ധ്യാപകരുടെ എണ്ണം= 70 | | അദ്ധ്യാപകരുടെ എണ്ണം= 70 | ||
| | | പ്രിൻസിപ്പൽ= എ.എ ഓനൻകുഞ്ഞു | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ വി ബാബു | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഐഷ മാധവ് | | പി.ടി.ഏ. പ്രസിഡണ്ട്= ഐഷ മാധവ് | ||
| | | സ്കൂൾ ചിത്രം= M K M.JPG|thumb|സ്‌കൂൾ മുഖചിത്രം | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==<FONT COLOR =RED><FONT SIZE = 4>''ആമുഖം'' </FONT></FONT COLOR>== | ==<FONT COLOR =RED><FONT SIZE = 4>''ആമുഖം'' </FONT></FONT COLOR>== | ||
പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം | പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==<FONT COLOR =RED><FONT SIZE = 4>'''ചരിത്രം''' </FONT></FONT COLOR>== | ==<FONT COLOR =RED><FONT SIZE = 4>'''ചരിത്രം''' </FONT></FONT COLOR>== | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പതിറ്റാണ്ടുകളായി | പതിറ്റാണ്ടുകളായി പിറവത്തിൻറെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയിൽ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് [http://mkmhsspiravom.blogspot.in/ എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ]. ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ൽ കുറുപ്പാശാനും കളരിയും എന്ന പേരിൽ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ്. പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും [http://www.syriacchristianity.info/bio/MorKoorilosKochuparambil.htm പരിശുദ്ധ പൗലോസ് മാർ കൂറിലോസ്] തിരുമേനിയുടെ ആത്മീയ തണലിൽ റഗുലർ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു. 1919 ൽ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂൾ പിന്നീട് ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു. പിറവം ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സിൽ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നിൽ ക്രിയാത്മകമായ മാനേജ്മെൻറിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അർപ്പണ ബോധമുള്ള രക്ഷകർത്താക്കളുടെയും ലക്ഷ്യബോധമുള്ള കുട്ടികളുടേയും അദ്ധ്വാന ഫലമാണ്. ഇന്ന് 1800 ൽ പരം കുരുന്നു പ്രതിഭകൾക്ക് അറിവിൻറ അക്ഷര വെളിച്ചമായ് പരിലസിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുന്നു. പിന്നിട്ട വഴികളിൽ വെളിച്ചമായ് തീർന്ന എല്ലാവർക്കും സാദരം നന്ദി..... | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു നിലകളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി 6 ബസുകളും സ്വന്തമായിട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
എൻ സി സി | എൻ സി സി | ||
| വരി 53: | വരി 53: | ||
ജൂനിയർ റെഡ് ക്രോസ്സ് | ജൂനിയർ റെഡ് ക്രോസ്സ് | ||
ബാന്റ് ട്രൂപ്പ്. | ബാന്റ് ട്രൂപ്പ്. | ||
ക്ലാസ് | ക്ലാസ് മാഗസിൻ. | ||
വിദ്യാരംഗം കലാ സാഹിത്യ വേദി. | വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
ക്ലബ്ബ് | ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 64: | വരി 64: | ||
[https://youtu.be/WGFpIjKI9YI ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/WGFpIjKI9YI ഇവിടെ ക്ലിക്ക് ചെയ്യുക] | ||
== | == മുൻ സാരഥികൾ == | ||
ടി പി ഐപ്പ്, | ടി പി ഐപ്പ്, | ||
| വരി 77: | വരി 77: | ||
എൻ കെ അന്നമ്മ. | എൻ കെ അന്നമ്മ. | ||
== | == നേട്ടങ്ങൾ == | ||
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ | മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ വർഷങ്ങളായി എസ്.എസ്.എൽ.സിക്ക് 100 % വിജയം കൈവരിക്കുന്നു. 2016 എസ്.എസ്.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു വർഷവും എം കെ എം സ്‌കൂൾ കരസ്ഥമാക്കി. കൂടാതെ പഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മുന്നിൽ ആണ്. ഈ വര്ഷം പിറവം സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചമ്പ്യാൻഷിപ് കരസ്ഥമാക്കി. | ||
[[പ്രമാണം:13043576 1025786120836963 5223537736347457978 n.jpg|thumb|2016 എസ്.എസ്. | [[പ്രമാണം:13043576 1025786120836963 5223537736347457978 n.jpg|thumb|2016 എസ്.എസ്.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു]] | ||
[[പ്രമാണം:13962612 1096930993722475 6169056815656567359 n.jpg|thumb|മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .]] | [[പ്രമാണം:13962612 1096930993722475 6169056815656567359 n.jpg|thumb|മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .]] | ||
[[പ്രമാണം:SUB DISTRICT SPORTS.JPG|thumb|PIRAVOM SUB DISTRICT SPORTS WINNERS]] | [[പ്രമാണം:SUB DISTRICT SPORTS.JPG|thumb|PIRAVOM SUB DISTRICT SPORTS WINNERS]] | ||
| വരി 94: | വരി 94: | ||
== | == മേൽവിലാസം == | ||
പിറവം പി.ഒ | പിറവം പി.ഒ | ||
പിൻ 686664 | |||
എറണാകുളം | എറണാകുളം | ||
കേരള | കേരള | ||