സെന്റ്.മേരീസ്.എം.എം.യു.പി.എസ്.അടൂർ (മൂലരൂപം കാണുക)
11:44, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2020പ്ര
No edit summary |
(പ്ര) |
||
വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലങ്കരയുടെ സൂര്യതേജസായ പരി.ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സിനാൽ സ്ഥാപിതമായ ഈ വിദ്യാലയം പരി.പിതാവിൻറെ ദീർഘവീക്ഷണത്തിൻറെയും ത്യാഗത്തിൻറേയും പ്രതിഫലനമാണ്.അടൂരിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1970-ൽ ആരംഭിച്ച ഈ വിദ്യാലയം 1982-ൽ അപ്ഗ്രേഡ് ചെയ്തു.ഇന്ന് 21 ഡിവിഷനും 26 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമായി വളർന്ന് 600 ഓളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. ഈ സ്ഥാപനത്തിൻറെ മാനേജർ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയാണ്. | |||
അടൂർ പട്ടണത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. എൽ.കെ .ജി പഠനത്തിനായി ഈ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം മാത്രം ഈ അങ്കണത്തിൽ നിന്നും പടി ഇറങ്ങിയാൽ മതിയെന്നത് ഈ സ്ഥാപനത്തിൻറെ ശ്രേഷ്ഠതയാണ്.തികഞ്ഞ അച്ചടക്കവും ഈശ്വരവിശ്വാസവും ഗുരുഭക്തിയും നിലനിർത്തിപ്പോരുന്ന ഈ സ്ഥാപനം തലമുറകൾ തമ്മിലുള്ള ദൃഢബന്ധത്തിൻറെ ഉത്തമ ഉദാഹരണമാണ്. ലേകത്തിൻറെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകം സമുന്നതരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |