Jump to content
സഹായം

"ജി.എൽ.പി.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
1912 ഡിസംബർ മാസത്തിൽ തലേത്തൊടി ഇല്ലം വക കളത്തിലാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.പിന്നീട് 2 വർഷം എളഞ്ചീരി വീട്ടിലും തുടർന്ന് 1939 വരെ കുഴിയേ ങ്ങൽ പറമ്പിലും പ്രവർത്തിച്ചു വന്നു. പിന്നീട് 1939 മുതൽ ഇപ്പോൾ നിലവിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ നാട്ടു മുഖ്യനായിരുന്ന തലേത്തൊടിഇല്ലത്തെകേശവൻ നമ്പൂതിരിയാണ് വിദ്യാലയം ആരംഭിക്കുന്നതിനു വേണ്ട നേതൃത്വം നൽകിയത് 'തുടർന്നിങ്ങോട്ട് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.സ്വന്തമായി സ്ഥലം ഇല്ലാതിരുന്ന ഈ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി വിളയിൽ പറപ്പൂർ വിദ്യാപോഷിണി എ.യു.പി.സ്കൂൾ മാനേജിംഗ് കമ്മിറ്റി2005 വർഷത്തിൽ സൗജന്യമായി 20 സെന്റ് സ്ഥലം അനുവദിച്ചു തന്നു. തുടർന്ന് 2005-06 വർഷത്തിൽ SS A. അനുവദിച്ച 3 ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 3 ക്ലാസുകൾ നടത്തി വരുന്നു നിലവിലുള്ള വാടകക്കെട്ടിടത്തിൽ രണ്ട് ക്ലാസ് റൂമുകളും ഓഫീസും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു, 2015-16 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ച് രണ്ട് അഡീഷണൽ ഡിവിഷൻ അനുവദിച്ചതിൽ ഒരെണ്ണം 2016-17 വർഷം നഷ്ടപ്പെടുകയുണ്ടായി

==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
[[നേർകാഴ്ച]]
[[ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച|ജി എൽ പി എസ് പറപ്പൂര്/നേർകാഴ്ച]]
*{{ജി എൽ പി എസ് പറപ്പൂര്}}/[[നേർകാഴ്ച|നേർകാഴ്ച]]

96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1033842" എന്ന താളിൽനിന്ന് ശേഖരിച്ചത്