Jump to content
സഹായം

"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
പായിപ്ര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സെക്കണ്ടറി സ്‌ക്കൂളാണ്‌ പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയര്‍സെക്കണ്ടറിസ്‌ക്കുള്‍. എം. സി. റോഡില്‍ പായിപ്ര കവലയില്‍ നിന്നും 200 മീറ്റര്‍ അകലെയായി വീട്ടൂര്‍ - കറുകടം എം. എല്‍. എ. റോഡില്‍ ആണ്‌ ഈ സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1951 ല്‍ മുത്തലം ജോര്‍ജ്‌ എന്ന മഹാമനസ്‌കന്റെ 50 സെന്റ്‌ സ്ഥലത്തില്‍ ഒരു എല്‍. പി. സ്‌ക്കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത്‌ വീട്ടില്‍ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ല്‍ യു. പി. സ്‌ക്കൂളായി, 1980 ല്‍ ഹൈസ്‌ക്കൂളും. 2004 ല്‍ ഈ സ്ഥാപനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴില്‍ ഒരു അംഗന്‍വാടിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയര്‍ന്നുവന്നവര്‍ അനേകം പേര്‍. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്‌. വരെ ഈ പട്ടികയിലുള്‍പ്പെടുന്നു. സര്‍വ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാര്‍ തുടങ്ങിയ മഹാന്മാരോട്‌ ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികള്‍ എന്ന നിലയില്‍ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു.

ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോള്‍ 585 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌. 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 5 താത്‌കാലിക അദ്ധ്യാപകരുമുള്‍പ്പെടെ 43 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഹൈസ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ലിസ്സി കരിയാക്കൊസും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി റീന എന്‍. ജോസും സേവനമനുഷ്‌ഠിക്കുന്നു.

ഈ വര്‍‍ഷം (2010‌-11) ഹെഡ് മിസ്ടസ്  ആയി ‍ശ്രീമതി . ശ്രീദേവി ടീച്ചര്‍  ചാര്‍ജ് എടുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/103191" എന്ന താളിൽനിന്ന് ശേഖരിച്ചത്