"സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ.പി.ജി.എസ്. നിരണം (മൂലരൂപം കാണുക)
15:46, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
==ചരിത്രം== | ==ചരിത്രം== | ||
ആമുഖം | |||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്തിൽ 13-ആം വാർഡിലായി സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിക്ക് സമീപത്തു ഈ സ്കൂൾ സ്ഥിതി ചെയുന്നു. | |||
1922 ൽ നിരണം പുത്തൂപള്ളിയിൽ ശ്രീ. കുട്ടി അവറുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ചുറ്റുപാടുമുള്ള നിർധനരായ കുട്ടികളുടെ ക്ഷേമത്തെ കരുതിയാണ് അദ്ദേഹം ഈ സ്കൂൾ സ്ഥാപിച്ചത്. വളരെ ചുരുങ്ങിയ ഭൗതിക സാഹചര്യത്തിൽ വെറും ഒരു ഓല മേഞ്ഞ കെട്ടിട്ടത്തിൽ ആരംഭിച്ച ഈ സ്കൂൾ ഒരു pre-KER സ്ഥാപനം ആയിരുന്നു. പുതുപ്പള്ളി കുടുംബകാരുടെ സ്ഥലത്തു അവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത്. സ്ഥലത്തെ പല പ്രമുഖ വ്യക്തികളും ഈ സ്കൂളിൽ പഠിച്ചവരാണ്. ആദി കാലങ്ങളിൽ 200 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. 5 അധ്യാപകരുമായി ആണ് സ്കൂൾ തുടങ്ങിയത്. | |||
1960 ൽ ഈ സ്ഥാപനം വരത്രപള്ളത്തു പുത്തൻ പറമ്പിൽ ശ്രീ. പി എം മാത്യു, പുത്തൂപള്ളികാരിൽ നിന്നും വിലയ്ക്കു വാങ്ങുകയും കെട്ടിട്ടം പണിയുകയും ചെയ്തു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |