Jump to content
സഹായം

"ഫലകം:ചരിത്രവഴികളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഒക്ടോബർ 2010
വരി 63: വരി 63:
|ഫാ.  ജോണ്‍ മുല്ലക്കര
|ഫാ.  ജോണ്‍ മുല്ലക്കര
|-
|-
|2005 - --
|2005 - 2010
|ഫാ.  ആന്റണി പുരയിടം
|ഫാ.  ആന്റണി പുരയിടം
|2010 - --
|ഫാ.  മാണി ആട്ടേല്‍
|}
|}
= '''വിഭവസമാഹരണം''' =
= '''വിഭവസമാഹരണം''' =
സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ ചെലവുള്‍ക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും  ഇല്ലാത്ത ഒരു സമൂഹമാണ്  ഈ യജ്ഞം നടത്തിയത്. നിശ്ചയധാര്‍ഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതല്‍. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങള്‍ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വന്‍തോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല .

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/102944" എന്ന താളിൽനിന്ന് ശേഖരിച്ചത്