Jump to content
സഹായം

"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

246 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
==ഭൗതീക സാഹചര്യങ്ങൾ==  
==ഭൗതീക സാഹചര്യങ്ങൾ==  


എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ  ഉം മറ്റേത്  പോസ്റ്റ്  കെ.ഇ ആർ  ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും  ഉപയോഗിച്ച് പ്രീ കെ.ഇ ആർ  കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ  പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു.  പോസ്റ്റ് കെ.ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു.  
എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ  ഉം മറ്റേത്  പോസ്റ്റ്  കെ.ഇ ആർ  ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും  ഉപയോഗിച്ച് പ്രീ കെ.ഇ ആർ  കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. 2012 - 2013 കാലയളവിൽ സ്കൂളിന് വളരെ മനോഹരമായ ഒരു പടിപ്പുര കണ്ടത്തിൽ കുടുംബാംഗങ്ങൾ നിർമിച്ച് നൽകി. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ  പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു.  പോസ്റ്റ് കെ. ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു.  
പുകയില്ലാത്ത അടുപ്പ് (അനർട്ട് ) ടൈൽസ് ഇട്ട തറ, ഷെൽഫുകൾ, ഫാൻ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര സ്‌കൂളിനുണ്ട്. പാചകത്തിനുളള പാത്രങ്ങൾ മിക്‌സി, പ്രഷർ കുക്കർ, റഫ്രിജറേറ്റർ, അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി സ്റ്റോർ റൂം എന്നിവയുണ്ട്.
പുകയില്ലാത്ത അടുപ്പ് (അനർട്ട് ) ടൈൽസ് ഇട്ട തറ, ഷെൽഫുകൾ, ഫാൻ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര സ്‌കൂളിനുണ്ട്. പാചകത്തിനുളള പാത്രങ്ങൾ മിക്‌സി, പ്രഷർ കുക്കർ, റഫ്രിജറേറ്റർ, അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി സ്റ്റോർ റൂം എന്നിവയുണ്ട്.
കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം  പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്.  
കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം  പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്.  
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1027920" എന്ന താളിൽനിന്ന് ശേഖരിച്ചത്