"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ വി എച്ച് എസ് എസ് അയ്യന്തോൾ (മൂലരൂപം കാണുക)
19:57, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂര്‍ പൂരത്തിലെ പങ്കാളിയായ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂള്‍ . | തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂര്‍ പൂരത്തിലെ പങ്കാളിയായ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂള്‍ .കളക്ട്റേറ്റില്‍ നിന്ന് ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം . | ||
== ചരിത്രം == | == ചരിത്രം == | ||
1916ല് ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെ,ുന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വി,്,ുകൊ,ുത്തത് ചേറമ്പറ്റ | |||
മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാ,ായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊ,ുത്തിരുന്നതും കൃഷ്ണന്‍ നമ്പൂതിരിപ്പാ,ായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |