Jump to content
സഹായം

"ഡി.എൽ.പി.എസ്.കദളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43: വരി 43:


==മികവുകൾ==
==മികവുകൾ==
വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനങ്ങളാണ് മികവിന് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിൽ പത്രം വരുത്തുകയും അത് സ്കൂൾ അസംബ്ലിയിൽ വായിക്കുകയും ചെയ്യുന്നുണ്ട്. മലയാളഭാഷയിലുള്ള കുട്ടികളുടെ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം,  ശ്രദ്ധ എന്നീ പരിപാടികൾ നടത്തി വരുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിന് ഹലോ ഇംഗ്ലീഷ് നടത്തിവരുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. ഗണിതത്തിനോടുള്ള  കുട്ടികളുടെ ഭയം അകറ്റുന്നതിനായി ഉല്ലാസഗണിതം ഗണിതവിജയം എന്നീ പ്രവർത്തനങ്ങളും നടത്തിവരുന്നു. സ്കൂൾ അസംബ്ലിയിൽ പത്രവായനയോടൊപ്പം പൊതുവിജ്ഞാനം,  കടങ്കഥ എന്നിവയും ചോദിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകാറുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് മെച്ചപ്പെട്ട നിലവാരം പുലർത്താറുണ്ട്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1026514" എന്ന താളിൽനിന്ന് ശേഖരിച്ചത്