"ജി യു പി സ്കൂൾ പത്തപ്പിരിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി സ്കൂൾ പത്തപ്പിരിയം (മൂലരൂപം കാണുക)
13:57, 15 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഒക്ടോബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ BA English ഒന്നാം റാങ്ക് ജേതാവിന്ന് സ്വീകരണവും PTA യുടെ ഉപഹാരവും നല്കി. | പൂര്‍വ്വ വിദ്യാര്‍ത്ഥിയായ BA English ഒന്നാം റാങ്ക് ജേതാവിന്ന് സ്വീകരണവും PTA യുടെ ഉപഹാരവും നല്കി. | ||
പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ ധാരാളമായി പഠിക്കുന്ന സ്ഥാപനമെന്ന നിലക്ക്അവരെ പൊതു ധാരയിലേക്കുയര്ത്തി കൊണ്ടു വരുന്നതിനും,പഠനപ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളികളാക്കുന്നതിനും സര്‍ഗ പരിപോഷണത്തിന് സഹായം നല്കുന്നതിനുമായി പി.ടി.എ. സുചിന്തിത തീരുമാനത്തോടെ നടപ്പാക്കിയ പരിപാടിയാണ് 'ചങ്ങാതിക്കൂട്ടം' കുഞ്ഞാകാശവാണി. | |||
ക്ലാസ്റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന സര്‍ഗ രചനകളുടെ പ്രായോഗിക അവതരണം ചങ്ങാതിക്കൂട്ടത്തിലൂടെ സാധ്യമാവുന്നു. | |||
വിഭവസമാഹരണത്തിന്റെ ഭാഗമായി 70,000 രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ പി.ടി.എ. നേടിയെടുക്കുകയും 20 ക്ലാസ് റൂമുകളിലും സുഗമമായ ആസ്വാദനം സാധ്യമാകും വിധം ശബ്ദ സംവിധാനം തയ്യാറാക്കുകയും ചെയ്തു. | |||
പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി പ്രവര്‍ത്തിക്കുന്നത്.10.30മുതല്‍ 4.30 വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയം രാവിലെ10.15 മുതല്‍ ക്ലാസ് തുടങ്ങി 15 മിനുട്ട് (10.15-10.30) പ്രഭാത സംപ്രേഷണം നടത്തുന്നു. | പഠന സമയം വിഘാതമാവാതെയാണ് കുഞ്ഞാകാശവാണി പ്രവര്‍ത്തിക്കുന്നത്.10.30മുതല്‍ 4.30 വരെ പ്രവര്‍ത്തിക്കുന്ന വിദ്യാലയം രാവിലെ10.15 മുതല്‍ ക്ലാസ് തുടങ്ങി 15 മിനുട്ട് (10.15-10.30) പ്രഭാത സംപ്രേഷണം നടത്തുന്നു. | ||
വരി 108: | വരി 107: | ||
സ്ഥാനാര്‍ഥി പ്രചാരണം, മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി. | സ്ഥാനാര്‍ഥി പ്രചാരണം, മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിക്ക് പ്രത്യേക അസംബ്ലി എന്നിവ നടത്തി. | ||
പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു.... | |||
2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി. | 2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി. | ||
ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് | ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് |