Jump to content
സഹായം

"ജി എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,752 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കാവുമന്ദം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് തരിയോട് '''. ഇവിടെ 98 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 203വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കാവുമന്ദം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് തരിയോട് '''. ഇവിടെ 98 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 203വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
 
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
- ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 8 ക്ലാസ്സ് മുറികളുണ്ട്.  
10 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്. ആകെ 24 സെന്റ് സ്ഥലമാണ് വിദ്യാലയത്തിന് സ്വന്തമായുള്ളത്. കളിസ്ഥലമോ കായിക വിനോദപരിശീലനത്തിനുള്ള സംവിധാനമോ സ്കൂളിനില്ല. സ്കൂളിന്റെ വികസനത്തിനാവശ്യമായ സ്ഥലമില്ലായ്മ ഏറ്റവും വലിയ പരിമിതിയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, വായനാമുറി, സ്റ്റാഫ് റൂം എന്നിവയും അത്യാവശ്യമാണ്. ഓഡിയോ വിഷ്വൽ എയ്ഡ്സ് , കമ്പ്യൂട്ടറുകൾ എന്നിവയുടെ പരിമിതിയുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് ഒരു ഭക്ഷണശാലയും അത്യാവശ്യം തന്നെ.  


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1020213" എന്ന താളിൽനിന്ന് ശേഖരിച്ചത്