Jump to content
സഹായം

"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{prettyurl| Govt.L.P.S.Parumala }}
 
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഇരുവെള്ളിപ്ര
| സ്ഥലപ്പേര്= ഇരുവെള്ളിപ്ര
വരി 26: വരി 25:
| സ്കൂൾ ചിത്രം= hai.jpg
| സ്കൂൾ ചിത്രം= hai.jpg

വിദ്യാർത്ഥികളുടെ എണ്ണം : 25
|വിദ്യാർത്ഥികളുടെ എണ്ണം : 25
ആൺ കുട്ടികൾ : 13
|ആൺ കുട്ടികൾ : 13
പെൺ കുട്ടികൾ : 12
|പെൺ കുട്ടികൾ : 12
പ്രധാന അദ്ധ്യാപിക : ഒഴിവ്  
|പ്രധാന അദ്ധ്യാപിക : ഒഴിവ്  
പി.ടി.എ. പ്രസിഡന്റ് : ആശ രതീഷ്
|പി.ടി.എ. പ്രസിഡന്റ് : ആശ രതീഷ്
 
| സ്കൂൾ ചിത്രം= school-photo.png‎
ആമുഖം  
}}
 
==ചരിത്രം==
ഒരു പ്രദേശത്തെ ആകെ അജ്ഞതയുടെ ഇരുട്ടിൽ നിന്നും വിജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശദാബ്ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ കലാ ക്ഷേത്രം :- ഗവ. എൽ. പി.ജി സ്‌കൂൾ ഇരുവെളളിപ്ര. ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നേടി നാടിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി സേവനം അനുഷ്ഠിച്ചു വരുന്ന പൂർവ്വ വിദ്യാർത്ഥികൾ, അറിവിന്റെ ലോകത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ അദ്ധ്യാപകർ കാലാ കാലങ്ങളായി ഈ സ്ഥാപനം സംരക്ഷിച്ചു പോന്ന നല്ലവരായ നാട്ടുകാർ, ഈ വിദ്യാലയത്തെ സ്വന്തം സ്‌കൂളിനെപ്പോലെ താലോലിച്ച് പരിപാലിക്കുന്ന രക്ഷിതാക്കൾ എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു.  
'''ആമുഖം'''

ലഘു ചരിത്രം  
ലഘു ചരിത്രം  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയുടെ കിഴക്കേ അതിർത്തിയായ 16-ാം വാർഡിൽ കറ്റോട് ഇരുവെളളിപ്രയിൽ, മണിമല ആറിന്റെ തീരത്ത് 1912 ൽ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ഇന്നാട്ടിലെ പ്രതാപിയായിരുന്ന പുത്തൻ പറമ്പിൽ കണ്ടത്തിൽ കൊച്ചിപ്പൻ മാപ്പിള അവർകളുടെ സംഭാവനയാണ്. ആദ്യ കാലത്ത് 1 മുതൽ 5 വരെയുളള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു. 1992 ആയപ്പോഴേയ്ക്കും ഈ പരിസരത്ത് അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറയുകയും ചെയ്തു. തന്മൂലം 1998ൽ ഇവിടത്തെ 5-ാം ക്ലാസ്സ് നിർത്തലാക്കേണ്ടി വന്നു. 1994 ജൂൺ 5 ന് പ്രീ പ്രൈമറി തലം ഇവിടെ ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെയുളള ഈ സ്‌കൂൾ ഗവൺമെന്റിന്റെ ഉടമസ്ഥാവകാശത്തിലുളള 50 സെന്റ് സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
തിരുവല്ല മുൻസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് എൽ.പി.സ്‌കൂളാണിത്. സമൂഹത്തിൽ ഏറ്റവും താഴേയ്ക്കിടയിലുളള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എല്ലാ കുട്ടികളും ബി.പി.എൽ. വിഭാഗത്തിവൽ ഉൾപ്പെട്ടവരാണ്. കൂടാതെ കോളനി പ്രദേശങ്ങളിലെ കുട്ടികൾക്കും അദ്ധ്യയനം നടത്താനുളള ഏക മാർഗ്ഗം ഈ വിദ്യാലയമാണ്. മുൻ കാലങ്ങളിൽ നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഈ സ്‌കൂളാണ് ഉപയോഗിച്ചിരുന്നത്.
നാട്ടിലെ സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നത് ഈ സ്‌കൂളിൽ വച്ചാണ്. വാർഡ് തല ഗ്രാമ സഭ കൂടുന്നതിനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിഗ് ബൂത്തായും വെളളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയം 2012-13 അദ്ധ്യന വർഷത്തിൽ സ്‌കൂൾ ശദാബ്ദി സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുളള ഈ സ്‌കൂളിൽ ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ 100 വർഷം പഴക്കമുളള കെട്ടിടം എസ്.എസ്.എ. ഫണ്ട,് എം.എൽ.എ. ഫണ്ട് ഇവ ഉപയോഗിച്ച് പുതുക്കി പണിതു.
ഇവിടെ 2020ൽ 7 ജീവനക്കാരാണ് ഉളളത്. പ്രീ പ്രൈമറി ഉൾപ്പടെ 4 അദ്ധ്യാപകരാണ് ഉളളത്. ശ്രീമതി രമ തങ്കച്ചി 2012-13 മുതൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. 2020 മാർച്ച് 31ന് ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചതിനാൽ സീനിയർ ടീച്ചർ ശ്രീമതി അറ്റ്‌നസ് തോമസ് ടീച്ചർ ഇൻ ചാർജ്ജ് ആയി സേവനമനുഷ്ഠിച്ചു വരുന്നു.

==ഭൗതീക സാഹചര്യങ്ങൾ==

ഭൗതീക സാഹചര്യങ്ങൾ  

എല്ലാ വിധ ആധുനീക സൗകര്യങ്ങളോടും കൂടി 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 2 കെട്ടിടങ്ങളിൽ ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ ഒരു കെട്ടിടം പ്രീ കെ.ഇ ആർ  ഉം മറ്റേത്  പോസ്റ്റ്  കെ.ഇ ആർ  ഉം ആണ്. 2012-2013 കാലയളവിൽ എസ്.എസ്.എ. ഫണ്ടും എം.എൽ. എ. ഫണ്ടും  ഉപയോഗിച്ച് പ്രീ കെ.ഇ ആർ  കെട്ടിടത്തിന്റെ അറ്റ കുറ്റ പണികൾ നടത്തിയിട്ടുണ്ട്. രണ്ടു കെട്ടിടങ്ങളിലും എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് വിസ്മയ ചുവരുകൾ ചെയ്തിട്ടുണ്ട്. സ്റ്റേജ് ഉൾപ്പെടുന്ന ഓഡിറ്റോറിയത്തിൽ  പ്രീ പ്രൈമറി, സ്റ്റാൻഡ്ർഡ് 1 എന്നിവ പ്രവർത്തിക്കുന്നു.  പോസ്റ്റ് കെ.ഇ ആർ കെട്ടിടത്തിൽ ഓഫീസ് മുറി കമ്പ്യൂട്ടർ ലാബ് ലൈബ്രറി 2,3,4 എന്നീ ക്ലാസ്സുകളും പ്രവർത്തിക്കുന്നു. 2018-19 ൽ പ്രീ സ്‌കൂളിനെ ക്ലസ്റ്റർ അധിഷ്ഠിത ലീഡ് സ്‌കൂൾ ആയി തെരഞ്ഞെടുത്തു. അതിനോടനുബന്ധിച്ച് എസ്.എസ്.കെ. ഫണ്ട്. ഉപയോഗിച്ച് പ്രീ പ്രൈമറിയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും കോർണറുകൾ ക്രമീകരിക്കുകയും ചെയ്തു.  

പുകയില്ലാത്ത അടുപ്പ് (അനർട്ട് ) ടൈൽസ് ഇട്ട തറ, ഷെൽഫുകൾ, ഫാൻ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുര സ്‌കൂളിനുണ്ട്. പാചകത്തിനുളള പാത്രങ്ങൾ മിക്‌സി, പ്രഷർ കുക്കർ, റഫ്രിജറേറ്റർ, അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കുന്നതിനായി സ്റ്റോർ റൂം എന്നിവയുണ്ട്.

കുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ആൺകുട്ടികൾക്ക് 2 ഉം  പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഉൾപ്പടെ 2 ശുചിമുറിയും ഒരു എ.ഇ.ഡി.സി. ടോയ്‌ലറ്റും പ്രവർത്തന സജ്ജമാണ്.  

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തി വരുന്ന ഒരു നല്ല ഐ.സി.ടി. ലാബ് ഇവിടെയുണ്ട്. അതിൽ പ്രവർത്തന ക്ഷമമായ 2 ഡെസ്‌ക് ടോപ്പുകളും 2 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്പീക്കറും പ്രിന്ററും ഉൾപ്പെടുന്നു.  

വരി 53: വരി 52:
ഔട്ട് ഡോർ ഗെയിം എക്യുപ്‌മെന്റ് ഉൾപ്പെടെ  ഒരു നല്ല കളിസ്ഥലം ഈ സ്‌കൂളിനുണ്ട്  ആരോഗ്യ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് നൽകാൻ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. കൂടാതെ കുട്ടികളുടെ ബുദ്ധിപരമായ വളർച്ചയും മാനസീകോല്ലാസത്തിനുമുതകുന്ന ഇൻഡോർ ഗെയിംസും എക്വിപ്പ്‌മെൻസും ഇവിടെയുണ്ട്. സ്‌കൂൾ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.  

ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയ മേളകൾ, കലോൽസവം, കായിക മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നു.  

ഞങ്ങളെ നയിച്ചവർ. - മുൻ സാരഥികൾ  
== മുൻ സാരഥികൾ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്റ്റാഫ്
==അധ്യാപകർ==

ക്രമ നമ്പർ  ജീവനക്കാർ തസ്തിക  
ക്രമ നമ്പർ  ജീവനക്കാർ തസ്തിക  
വരി 73: വരി 72:
7 ശ്രീമതി ഷിനു. റ്റി. ഡി.   പാചക തൊഴിലാളി
7 ശ്രീമതി ഷിനു. റ്റി. ഡി.   പാചക തൊഴിലാളി

മികവുകൾ  
==മികവുകൾ==

എൽ. എസ്.എസ്. പരീക്ഷയിൽ 2017-18, 2019-20 വർഷങ്ങളിൽ ഓരോ കുട്ടി വീതം സ്‌കോളർഷിപ്പ് നേടി. 1 മുതൽ 4 വരെയുളള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ സമ്മാനാർഹരായി. തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. എല്ലാ ദിവസവും ഉല്ലാസ ഗണിതം ക്ലാസ്സ് നൽകുന്നതിലൂടെ ഗണിത പനത്തിൽ താല്പര്യം വളർത്താൻ സാധിക്കുന്നു.

ശാസ്ത്ര പഠനത്തിനു പ്രാധാന്യം നൽകുവാൻ പ്രോജക്ട്, ലഘുപരീക്ഷണം ഇവ ആഴ്ചയിലൊരിക്കൽ നൽകുന്നു. കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി വെള്ളിയാഴ്ചയിൽ 'സർഗ്ഗ വേള' നടത്തിവരുന്നു. കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളും 'അക്ഷരപൂക്കുട' പ്രവർത്തനങ്ങളും നടത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശ്രദ്ധ, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നിവ പഠനപ്രവർത്തനങ്ങളോടൊപ്പം നൽകി വരുന്നു.

ദിനാചരണങ്ങൾ 2019-20
 
==ദിനാചരണങ്ങൾ 2019-20==
 
പരിസ്ഥതി ദിനം- (പച്ചക്കറിത്തോട്ട നിർമ്മാണം, വൃക്ഷത്തൈ വിതരണം, ക്വിസ്, പതിപ്പ് നിർമ്മാണം)

വരി 148: വരി 149:
വിദ്യാലയം പ്രതിഭയോടൊപ്പം- ആർട്ടിസ്റ്റ് ശ്രീ. തമ്പി. എം. പിയെ ആദരിച്ചു.

കോവിഡാനന്തര പ്രവർത്തനങ്ങൾ 2020-2021
കോവിഡാനന്തര പ്രവർത്തനങ്ങൾ 2020-2021
ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണം അധ്യാപകർ നടത്തപ്പെടുന്നു. വർക്കു ഷീറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടു നൽകി വരുന്നു. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ ക്ലിപ്പിങ്ങുകൾ ക്വിസ്- ചോദ്യോത്തരങ്ങൾ, ഓൺലൈൻ ഓണാഘോഷം ഇവ നടത്തി. ഗൂഗിൾ മീറ്റു വഴി പി. റ്റി. എ, സി,പി റ്റി. എ. എന്നിവ ചേരാനും സാധിച്ചു.

തനതു പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
* കോവിഡാനന്തര കാലത്ത് അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഭക്ഷ്യകിറ്റ്  

വരി 156: വരി 157:
* കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലോക്ഡൗൺ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കുന്നതിനും കുട്ടികളെ വായിച്ചുകേൾപ്പിക്കുന്നതിനും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിനും    അവസരം നൽകി.

ക്ലബ്ബുകൾ
==ക്ലബ്ബുകൾ==

ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
വരി 167: വരി 168:

വഴികാട്ടി
==വഴികാട്ടി==
1. പത്തനംതിട്ട ജില്ലയിലെ തിരുവല്ല-കുമ്പഴ റോഡിൽ കറ്റോട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് 1 1/2 കി. മീ. അകലെ.

2. പത്തനംതിട്ട തിരുവല്ല  ചെങ്ങന്നൂർ റൂട്ടിൽ എം .സി റോഡിൽ തിരുമൂലപുരം ജംഗ്ഷനിൽ നിന്നും വടക്കോട്ട് 3 കി.മീ. അകലെ.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1015052" എന്ന താളിൽനിന്ന് ശേഖരിച്ചത്