Jump to content
സഹായം

"എം.റ്റി.എൽ.പി.എസ്. കിഴക്കൻമുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മുൻസിപ്പാലിറ്റിയിൽ കിഴക്കന്മുത്തൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൊല്ലവർഷം ആയിരത്തി എഴുപതാം ആണ്ടു(1895)ചിങ്ങമാസം പത്താം തീയതി സ്ഥാപിതമായത് ആണ് ഈ സ്കൂൾ.വിദ്യാലയങ്ങൾ നന്നേ വിരളമായി രുന്നതിനാൽ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസ സൗകര്യം  ലഭിക്കുന്നതിന് വേണ്ടി മേലെ മഞ്ഞപ്പള്ളി പുരയിടത്തിൽ ഉള്ള സൺ‌ഡേസ്കൂൾ ഷെഡിൽ ആരംഭിച്ച പ്രൈമറി സ്കൂൾ ആണിത്.ആരംഭത്തിൽ ഒരു ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് ക്ലാസുകൾ മൂന്നാക്കി,ആയിരത്തി തൊണ്ണൂറാമാണ്ടിൽ 72 അടി നീളവും 17 അടി വീതിയും ഉള്ള കെട്ടിടമാക്കി നാലു ക്ലാസ്സോട് കൂടിയ പൂർണ പ്രൈമറി സ്കൂൾ ആയി ഉയർത്തി.ആയിരത്തി എഴുപത്തിനാലാമാണ്ടിൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകളും മുന്നുറ്റിപതിനഞ്ചു കുട്ടികളും, ഹെഡ് മിസ്ട്രെസ്സ്  ഉൾപ്പെടെ എട്ടു അധ്യാപകരും പ്രവർത്തിച്ചു.കുട്ടികളുടെ അഭാവം മൂലം 1997 ൽ അഞ്ചാം ക്ലാസ്സ്‌ നിർത്തി. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ കോർപ്പറേറ്റ് മാനേജ്മെന്റ് ഉടമസ്ഥതയിലാണ്.

'''ഭൗതിക സാഹചര്യങ്ങൾ:-'''
ഇരുപത്തിനാല് സെന്റ്‌ പുരയിടത്തിൽ നാലു ക്ലാസുകൾ,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം,ഓഫിസ് എന്നിവയടങ്ങിയ എഴുപത്തിരണ്ട് അടി നീളവും പതിനേഴ്‌ അടി വീതിയും ഉള്ള കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നു.കൂടാതെ ഉച്ച ഭക്ഷണ പാചകപുര,വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഹാൾ,വിശാലമായ കളിസ്ഥലവും, ഉല്ലാസത്തിന് വേണ്ട കളിയുപകരണങ്ങൾ
എന്നിവ സ്കൂളിനെ  ആകർഷകമാക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിമുറികൾ ഉണ്ട്.കുട്ടികൾ പ്രകൃതിയെ നന്നായി മനസ്സിലാക്കുന്നതിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന ജൈവ വൈവിധ്യ പാർക്ക്‌ ഈ സ്കൂളിന്റെ മനോഹാരിത  വർധിപ്പിക്കുന്നു.സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയിൽ കമ്പ്യൂട്ടർ,പ്രോജെക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ വായന ശീലം വളർത്തിയെടുക്കുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള  ലൈബ്രറി പ്രവർത്തിക്കുന്നു. സ്കൂൾ വരാന്തയിൽ കുട്ടികളുടെ മനം കവരുന്ന ചുവർ ചിതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

==മികവുകൾ==
==മികവുകൾ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1010632" എന്ന താളിൽനിന്ന് ശേഖരിച്ചത്