Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2010  June 1   
2010  June 1   


വരി 12: വരി 13:
    
    
കണ്ണൂര്‍  : ഗണിതശാസ്ത്രലോകത്ത് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനാധിഷ്ഠിതമാക്കുവാന്‍ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂണ്‍ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങള്‍ക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്.  17ന് പ്രധാന പ്രവര്‍ത്തകര്‍ക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂണ്‍ അവസാനവാരത്തില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാര്‍ അറിയിച്ചു.
കണ്ണൂര്‍  : ഗണിതശാസ്ത്രലോകത്ത് വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനാധിഷ്ഠിതമാക്കുവാന്‍ സെന്റ് തെരേസാസിലെ ഗണിത ക്ലബ്ബ് തീരുമാനിച്ചു. ജൂണ്‍ 10ന് ക്ലബ്ബിലേക്കുള്ള അംഗങ്ങള്‍ക്ക് അംഗത്വത്തിന് അവസരമൊരുക്കിയിട്ടുണ്ട്.  17ന് പ്രധാന പ്രവര്‍ത്തകര്‍ക്കായുള്ളതിരഞ്ഞെടുപ്പും നടക്കുന്നതാണ്. ജൂണ്‍ അവസാനവാരത്തില്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതായിരിക്കുമെന്ന് ഗണിതാദ്ധ്യാപികമാര്‍ അറിയിച്ചു.
ശാസ്ത്രവിസ്മയമങ്ങള്‍ തേടി ഭാവി ശാസ്ത്രജ്ഞര്‍ ഒത്തുകൂടി
കണ്ണൂര്‍ :കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആദ്യ യോഗം ബുധനാഴ്ച് ഹൈസ്കൂള്‍ ലാബില്‍ വച്ച് നടന്നു. യോഗത്തില്‍ ഈ വര്‍ഷത്തെ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുപ്രിയ(പ്രസിഡന്റ്), മീനാക്ഷി പ്രദീപ്(വൈസ് പ്രസിഡന്റ്), ദേവിക സജീവന്‍ (സെക്രട്ടറി), ദിയ(ഡെപ്യൂട്ടി സെക്രട്ടറി) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. ശാസ്ത്രലോകത്തില്‍ പുതിയ മാറ്റങ്ങളെ കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാനായി ഒരു ദ്വൈവാരിക പുറത്തിറക്കാന്‍ ക്ലബ്ബ് തീരുമാനിച്ചു. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഒരു കമ്മിറ്റി രൂപവത്കരിക്കുകയും അതിന്റെ ഭാരവാഹികളായി അനുശ്രീ, ശ്രീലക്ഷ്മി, രവീണ, ഐശ്വര്യ, റ്തിക, ഷാരണ്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.
ക്ലാസ് ലീഡര്‍മാരെ തിരഞ്ഞെടുത്തു.
ബര്‍ണ്ണശ്ശേരി : കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസ് ലീഡറെയും ക്യാപറ്റന്മാരെയും തിരഞ്ഞെടുത്തു.2010 ജൂണ്‍ ഒന്നിന് പ്രവേശനത്തോടെയാണ് ഈ അദ്ധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചത്. രണ്ടാം പ്രവൃത്തി ദിനത്തില്‍ തന്നെ ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഓരോ ക്ലാസിലും ലീഡറാകാന്‍ പ്രാപ്തിയുള്ള കുട്ടികളെ നിര്‍ദേശിക്കുവാനും തിരഞ്ഞെടുക്കുവാനുമുള്ള പൂര്‍ണ്ണ അധികാരം ആ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. ഇതില്‍ എല്ലാവരും സംതൃപ്തരായിരുന്നു. ഈ തിരഞ്ഞെടുപ്പ് രീതിയോട് പൊരുത്തപ്പെടാന്‍ ഒട്ടും പ്രയാസമില്ലെന്നും, യാതൊരു പക്ഷപാതവുമില്ലാതെ സത്യസന്ധതയോടെയാണ് തിരഞ്ഞെടുപ്പ്നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ അദ്ധ്യാപകരും പൂര്‍ണ്ണ സന്തോഷത്തിലാണ്.
സ്കൂള്‍ ലീഡര്‍ - ഇലക്ഷന്‍ ജൂണ്‍ നാലിന്
കണ്ണൂര്‍ : സെന്റ് തെരേസാസ് എ. ഐ. എച്ച് എസ്. എസിലെ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ നാലിന് നടത്താന്‍ യോഗം തീരുമാനിച്ചു. ഈ വര്‍ഷവും എസ്.എസ്.എല്‍സി വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് തല്‍സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവരുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.
ഇതിനോടനുബന്ധിച്ച് പ്രചരണം നാളെ തുടങ്ങും.
'''പൃതിമാസ ഔദ്യോഗിക അറിയിപ്പ്.''''''
                        ജൂണ്‍- 2010
ജൂണ്‍ 1.
          ഈ അദ്ധ്യായന വര്‍ഷത്തില്‍ പുതുതായി പ്രവേശനം നേടിയ 203 വിദ്ധ്യാര്‍ത്തികളെ സ്വീകരിക്കുന്നതിനായി വിദ്യാലയത്തിലെ പഠിതാക്കള്‍ "പ്രവേഷനോത്സവം" ഗംഭീരമായി ആഘോഷിച്ചു.
            നമ്മുടെ വിദ്യാലയത്തെ ഒരിക്കല്‍കൂടി ഔന്നത്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് മാര്‍ച്ച് 2010 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. അതില്‍ 24 പേര്‍ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
              ഈ വര്‍ഷത്തെ ആദ്യത്തെ വ്യക്തിഗത വിജയം IX.A യില്‍ പഠിക്കുന്ന ഹരിത മനോഹരന്‍ സ്വന്തമാക്കി. അന്തര്‍ദേശീയ തല കരാട്ടെ മത്സരത്തില്‍ സ്വണ്ണം, വെള്ളി മെഡലുകള്‍ ഈ വിദ്യാത്ഥിനി നേടി.
ജൂണ്‍ 3.
          സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍  സ്വയം പരിചയപ്പെടുത്തി.
ദേവിക. പി.                    X A
ശ്രീലക്ഷ്മി. പി. പി.            X B
ഐശ്വര്യ വിനോദ്. പി.      X A
ഗായത്രി. ആര്‍.                  X B
              പരിസ്ഥിതിദിനത്തോദനുബന്ധിച്ച് 5 മുതല്‍ 8-ാം തരം വരെയുള്ള കൂട്ടികള്‍ക്ക് വൃക്ഷ തൈ വിതരണം നടത്തി.
ജൂണ്‍ 4.
              അവാര്‍ഡ് വിതരണ ദിനം. 2009-10 അദ്യായന വര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു ക്ലാസുകളിലെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും സ്കൂള്‍ അനുമോദിക്കുകയും അവര്‍ക്ക് ഫലകങ്ങളും എന്റോവ്മെന്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ സംഗീത നാടക അക്കാദമിയുടെ വൈസ് പ്രസിഡന്റ് ശ്രീ. രാഘവന്‍ നമ്പ്യാര്‍ മുഖ്യാതിഥിയായിരുന്നു. വൈകീട്ട് 4 മണിയ്കായിരുന്നു ചടങ്ങ് നടന്നത്. ഇതില്‍ സിസ്റ്റര്‍.റോസലിന എന്‍ഡോവ്മെന്റ് അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് നല്‍കി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ട്രോഫിയും നല്‍കി.
                ഈചടങ്ങില്‍ ദേശീയ ഫ്ലോറന്‍സ് നൈറ്റിങ്കേല്‍ അവാര്‍ഡ് നേടിയ സിസ്റ്റര്‍ സുനിതയ്ക്ക് ആശംസകള്‍ നേരുകയുണ്ടായി.
ജൂണ്‍ 5.
                പരിസ്ഥിതി ദിനം ആഘോഷിച്ചു. ഐശ്വര്യ വിനോദ്.പി X.A, ഗായത്രി.ആര്‍ X.B, എന്നിവര്‍ പ്രസംഗിച്ചു.മാസ്റ്റര്‍ സന്തോഷ് കുട്ടികള്‍ക്കായി നാടകം അവതരിപ്പിച്ചു.
ജൂണ്‍ 7.
                വളരെ ആകാംക്ഷയോടെ കാത്തിരുന്ന സ്കൂള്‍ ലീഡര്‍ ഇലക്ഷന്‍ നടത്തപ്പെട്ടു. താഴെ പറയുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഗായത്രി.ആര്‍.                X B -    സ്കൂള്‍ ലീഡര്‍.
ദേവിക.പി.                    X A -    ഡപ്യൂട്ടി സ്കൂള്‍ ലീഡര്‍.
ഐശ്വര്യ വിനോദ് .പി.        X A -    തെരേസ്യന്‍ ക്യാപ്റ്റന്‍.
ശ്രീലക്ഷ്മി.പി.വി.                XA  -    അഗ്നേഷ്യന്‍ ക്യാപ്റ്റന്‍.
ജൂണ്‍ 9.
                സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം സയന്‍സ് പാര്‍ക്ക് ഡമോണ്‍സ്ട്രേറ്റര്‍ മാസ്റ്റര്‍ പ്രഭാകരന്‍ കാവൂര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രശസ്ത ഓര്‍ത്തനോളജിസ്റ്റ് മി.ഖലീല്‍ ചൊവ്വ അദ്ധ്യക്ഷനായിരുന്നു.
ജൂണ്‍ 10.
                പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ചിത്രരചനാ മത്സരം നടത്തപ്പെട്ടു. താഴെ പറയുന്നവര്‍ വിജയികളായി.
യു.പി.വിഭാഗം      : ദില്‍ഷ. VII ഒന്നാം സ്ഥാനം.
ഹൈസ്കൂള്‍ വിഭാഗം : അമൃത പ്രകാശ്  IX.B ഒന്നാം സ്ഥാനം.
                            ആതിര.ഇ IX.A രണ്ടാം സ്ഥാനം.
                              അശ്വതി രാജ് VIII A മൂന്നാം സ്ഥാനം.
ജൂണ്‍ 16.
                5 മുതല്‍ 8 വരെ ക്ലാസിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.
ജൂണ്‍ 17.
                വിദ്യാരംഗത്തിന്റെ ഉദ്ഘാടനം തലശ്ശേരിവിദ്യാഭ്യാസജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എന്‍.പ്രകാശ് നിര്‍വഹിച്ചു. തദവസരത്തില്‍ വായനാവാര പരിപാടികളുടെ ഉദ്ഘാടനവും നടത്തപ്പെ‌ട്ടു.
                  സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഉദ്ഘാടനം കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി യിലെ സാമൂഹ്യശാസ്ത്ര റിസോഴ്സ് പേഴ്സണ്‍ ശ്രീ.സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ജൂണ്‍ 18.
                  സ്കൂള്‍ പാര്‍ലമെന്റ് സ്ഥാനാരോഹണം. മനോരമ വഴിക്കണ്ണ് അവാര്‍ഡ് വിതരണം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നല്ല സംഘാടകയ്ക്കുള്ള അവാര്‍ഡ് മിസിസ്സ് ലിംസി ആന്റണി കരസ്ഥമാക്കി. കാസര്‍ഗോഡ് ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ അദ്ധ്യാപകന്‍ മി.മുഹമ്മദ് കീത്തേടത്ത് നല്ല സംഘാടകനുള്ല അവാര്‍ഡ് നേടി.
                മനോരമ 'വഴിക്കണ്ണ് ' പദ്ധതിയില്‍‌ നമ്മുടെ വിദ്യാലയം, ഏറ്റവും നല്ല സ്കൂളിനുള്ള അവാര്‍ഡ് സ്വന്തമാക്കി.
ജൂണ്‍ 29.
                ആതിര പ്രസൂണ്‍-VIII- മിസിസ്സ് ലിംസി ടീച്ചറെ അനുമോദനം അറിയിച്ചു.
                വായനാ വാരത്തോടനുബന്ധിച്ച് കുട്ടികള്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
                ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് X D യിലെ സൌപര്‍ണിക സംസാരിച്ചു.
                ഗണിതശാസ്ത്ര ക്ലബ്ബ് - റിസോഴ്സ് പേഴ്സണ്‍ മി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.
                സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തിയ സൌരയൂഥം ക്വിസില്‍ താഴെ പറയുന്നവര്‍ സമ്മാനാര്‍ഹരായി.
ഹൈസ്ക്കൂള്‍ വിഭാഗം : ദേവിക‌.പി.            X A      ഒന്നാം സ്ഥാനം.       
                            മീനാക്ഷി പ്രദീപ്.  VIII B  രണ്ടാം സ്ഥാനം.
യു.പി. വിഭാഗം      : സബ്രീന.                VII      ഒന്നാം സ്ഥാനം.
ജൂണ്‍ 25.
                വിദ്യാരംഗം കലായാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ - നാടക കളരി - സ്കൂളില്‍ അരങ്ങേറി. പ്രശസ്ത നാടകനടന്‍ സുനില്‍ മാസ്റ്റര്‍ നേത്രത്വം നല്‍കി.
              X.Dയിലെ തീര്‍ത്ഥ നാടകകളരിയിലെ സ്വന്തം അനുഭവങ്ങള്‍ വിവരിച്ചു.
ജൂണ്‍ 28.
                വായനാ വാരത്തോടനുബന്ധിച്ച് "സാഹിത്യ ക്വിസ് " മത്സരം നടന്നു താഴെ പറയുന്നവര്‍ വിജയിച്ചു.
മീനാക്ഷി പ്രദീപ്            VIII.B
ദേവിക.പി                    X.A
ഐഷ്വര്യ വിനോദ്.പി    X.A
              ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇന്ന് നടത്തപ്പെട്ടു.
ജൂലൈ.
            ഈ അദ്ധ്യായന വര്‍ഷത്തിലെ സ്കൂള്‍ തല സെമിനാര്‍, ക്വിസ് മത്സരങ്ങള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ആദ്യവാരത്തില്‍ നടന്നു. സെമിനാറില്‍ പത്താം തരം 'ഏ' യിലെ ഐശ്വര്യ വിനോദ് പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വിസ് മത്സരത്തില്‍ പത്താം തരം 'ഏ' യിലെ ദേവിക പി. ഒന്നാം സ്ഥാനം നേടി.
ജൂലൈ 3.
                              മധുരമീ മലയാളം.
കണ്ണൂര്‍ : സെന്റ് തെരേസാസിലെ പത്താം തരം വിദ്ധ്യാര്‍ത്ഥിനികളുടെ മലയാള ഭാഷാ പഠന മികവിനു വേണ്ടി ജൂലൈ 3 ന് ഭാഷാ ക്ലാസ് സംഘടിപ്പിച്ചു. മലയാള ഭാഷാ, പാ‌ഠശാലയുടെ ഡയറക്ടറായ ശ്രീ.പി.ടി.ഭാസ്കരപൊതുവാളാണ് ക്ലാസ് നയിച്ചത്. ക്ലാസ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായിരുന്നു.
ജൂലൈ 6.
                        ദിനാചരണങ്ങള്‍.
കണ്ണൂര്‍ : പത്താം തരത്തിലെ ആതിര രവീണ്‍ ജൂലൈ 6ാം തീയ്യതി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി. 8ാം തരത്തിലെ ഋതിക മഹാദേവന്‍ മാഡം മേരി ക്യൂറിയെ കുറിച്ച് സംസാരിച്ചു. 8ാം തരത്തിലെ ഷാരണ്‍ സുനില്‍ വന ദിനത്തെ കുറിച്ചും ഒന്‍പതാം തരത്തില്‍ ഏയിഞ്ചല്‍ മറിയ ജോസഫ്  പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീ. ശ്രീനിവാസ രാമാനുജനെ കുറിച്ചും സംഭാക്ഷണം നടത്തി.
ജൂലൈ 13.
                      ദന്ത പരിശോദനാ ക്യാമ്പ്.
കണ്ണൂര്‍‌ :  ന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സൌജന്യ ദന്ത പരിശോധന നടത്തി.
ജൂലൈ.
                    സയന്‍സ് പാര്‍ക്ക് സന്തര്‍ശിച്ചു


   
   
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/101041" എന്ന താളിൽനിന്ന് ശേഖരിച്ചത്