Jump to content
സഹായം

"കെ.വി.എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
*8-3-2018-ൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ശ്രമഫലമായി Dr.കെ. സി. ചാക്കോ ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ  എന്നിവ നൽകുകയുണ്ടായി.  
*8-3-2018-ൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ശ്രമഫലമായി Dr.കെ. സി. ചാക്കോ ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ  എന്നിവ നൽകുകയുണ്ടായി.  
   
   
*2-8-2018 റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ആവശ്യമായ ശുചിത്വ കിറ്റ് സംഭാവന നൽകി.
*2-8-2018-ൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ആവശ്യമായ ശുചിത്വ കിറ്റ് സംഭാവന നൽകി.
 
27-10-2018-ൽ ചങ്ങാതിക്കൂട്ടം തിരുവല്ല ഫേസ്ബുക്ക് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് പ്രീതി മിക്സർ ഗ്രൈൻഡർ  സ്പോൺസർ ചെയ്തു.
30-10-2018-ൽ ഐഡിയ ഫൗണ്ടേഷൻ ഡയറക്ടറായ Dr.ഉഷ പിള്ള ലൈബ്രറി ബുക്ക്,  പ്ലേ മെറ്റീരിയൽസ്, കളറിംഗ് ബുക്ക്, ക്രയോൺസ് എന്നിവ സ്പോൺസർ ചെയ്യുകയുണ്ടായി.
24-11-2018-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഐഡിയ ഫൗണ്ടേഷൻ (പൂനെ) ഡയറക്ടർ Dr.ഉഷാ പിള്ള സ്കൂളിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ബെഞ്ചും ഡെസ്കും സ്പോൺസർ ചെയ്തു.
1-6-2019-ൽ പ്രീപ്രൈമറി ക്ലാസ് നവീകരണത്തിന്റെ ഭാഗമായി നഴ്സറി ക്ലാസ്സിലെ കുട്ടികൾക്കുള്ള 20 പ്ലാസ്റ്റിക് കസേരകൾ അമ്പാടി പ്രൊഡക്ഷൻസിനുവേണ്ടി അനു അനന്തനും ശിവദാസ് ഉത്തമപ്പണിക്കരും ചേർന്ന്  സ്കൂളിലേക്ക് സംഭാവന നൽകുകയുണ്ടായി.
2-7-2019-ൽ ചുരുങ്ങിയ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്കൂളിന് നല്ലൊരു പൂന്തോട്ടം എന്ന ആശയത്തിന് തുടക്കം കുറിച്ചു.പൂന്തോട്ടനിർമ്മാണത്തിനായി രക്ഷിതാക്കളുടെ സഹായം വിലമതിക്കുന്ന ഒന്നായിരുന്നു.
29-10-2019-ൽ പൂർവ്വ വിദ്യാർത്ഥിയായ വിളയിൽ ശ്രീ രാമചന്ദ്രൻ നായർ സ്കൂളിലേക്ക് ഫോട്ടോകോപ്പി മെഷീൻ സ്പോൺസർ ചെയ്തു.
പൂർവ്വവിദ്യാർത്തിയായ വിഷ്ണു സ്കൂളിലേക്ക് 15 പ്ലേറ്റ്, 15 ഗ്ലാസ് എന്നിവ സ്പോൺസർ ചെയ്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ ഹൈടെക് പദവിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'കൈറ്റ്' ൽ നിന്ന് 3 ലാപ്ടോപ്പ്, 3 സ്പീക്കർ, 2  പ്രൊജക്ടർ എന്നിവ ലഭ്യമായി.
18-6-2020-ൽ ഓൺലൈൻ ക്ലാസ്സിനോടാനുബന്ധിച്ചു വീടുകളിൽ ടിവി ഇല്ലാത്ത കുട്ടികൾക്ക് സ്കൂളിൽ എത്തി ക്ലാസുകൾ കാണുന്നതിനായി പരുമല DYFI നാക്കട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ഒരു LED TV യും കേബിൾ കണക്ഷനും നൽകി.
18-6-2020-ൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ സ്കൂളിൽ എത്തി കാണുന്നതിനായി പരുമല കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മറ്റൊരു LED TV യും കേബിൾ കണക്ഷനും നൽകി.


==മികവുകൾ==
==മികവുകൾ==
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1008515" എന്ന താളിൽനിന്ന് ശേഖരിച്ചത്