Jump to content
സഹായം

"ഗവ.യു പി​ ​എസ് വയ്ക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,022 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
corections
No edit summary
(corections)
വരി 1: വരി 1:
{{prettyurl| Govt. UPS Vaikara}}
{{prettyurl| Govt. UPS Vaikara}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  വയ്ക്കര
| സ്ഥലപ്പേര്=  വായ്ക്കര
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 27209
| സ്കൂൾ കോഡ്= 27209
| സ്ഥാപിതവര്‍ഷം=1911
| സ്ഥാപിതവർഷം=1911
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂൾ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=683549
| പിൻ കോഡ്=683549
| സ്കൂള്‍ ഫോണ്‍= 04842650021  
| സ്കൂൾ ഫോൺ= 04842650021  
| സ്കൂള്‍ ഇമെയില്‍=  gups.vaikara@gmail.com
| സ്കൂൾ ഇമെയിൽ=  gups.vaikara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പെരുമ്പാവൂര്‍
| ഉപ ജില്ല=പെരുമ്പാവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീ‍ഷ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം= 76  
| ആൺകുട്ടികളുടെ എണ്ണം= 76  
| പെൺകുട്ടികളുടെ എണ്ണം= 65
| പെൺകുട്ടികളുടെ എണ്ണം= 65
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  141
| വിദ്യാർത്ഥികളുടെ എണ്ണം=  141
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രധാന അദ്ധ്യാപകന്‍=പി വി രമണി      
| പ്രധാന അദ്ധ്യാപിക = ബീനാമ്മ സ്ക്കറിയ      
| പി.ടി.ഏ. പ്രസിഡണ്ട്=സി എ രാജന്‍         
| പി.ടി.ഏ. പ്രസിഡണ്ട്= വി.കെ.സുരേഷ്         
| സ്കൂള്‍ ചിത്രം= [[പ്രമാണം:Vaikkaraschool.png|thumb|front view]] ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Vaikkaraschool.png|thumb|front view]] ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==


എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍പ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ  വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കര്‍ഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയില്‍ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂള്‍ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റര്‍ സഞ്ചരിക്കണ മായിരുന്നു .
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽപ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ  വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കർഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയിൽ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂൾ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റർ സഞ്ചരിക്കണ മായിരുന്നു .
വായ്ക്കരയില്‍ മണ്ണായത്ത് വീട്ടില്‍ ശങ്കരന്‍നായര്‍ ഗോവിന്ദന്‍നായരുടെ വീടിനോട് ചേര്‍ന്നുള്ള തണ്ടികയില്‍ൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ല്‍ മൂന്ന് ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അദ്ദേഹം സംഭാവനയായി നല്‍കിയ സര്‍വ്വേ 187/19ല്‍ 60 സെന്റില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീര്‍ണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിര്‍മ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവര്‍ത്തനമാരംഭിച്ചു. 1975 ല്‍ അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.  ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നല്‍കിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിര്‍മ്മാണത്തിനായി അന്നത്തെ അധ്യാപകര്‍ ഒരുമാസത്തെ  ശമ്പളം സംഭാവനനല്‍കുകയുണ്ടായി. പെരുമ്പാവൂര്‍ എം എല്‍ എ ശ്രീ പി ഐ  പൗലോസ് , പൊതുപ്രവ്ര്‍ത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരന്‍ എന്നിവരുടെ  നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് ശ്രീമാന്‍മാര്‍ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വര്‍ഗീസ് പുതുശ്ശേരി, എം എം വര്‍ഗീസ് മുക്കത്ത് , എം ഐ വര്‍ഗീസ് മേയ്ക്കമാലില്‍ , എം ജി നാരായണന്‍നായര്‍ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദന്‍നായര്‍ പിഷാരത്ത് , എം കുമാരന്‍ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയങ്ങളാണ് .  
വായ്ക്കരയിൽ മണ്ണായത്ത് വീട്ടിൽ ശങ്കരൻനായർ ഗോവിന്ദൻനായരുടെ വീടിനോട് ചേർന്നുള്ള തണ്ടികയിൽൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ൽ മൂന്ന് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അദ്ദേഹം സംഭാവനയായി നൽകിയ സർവ്വേ 187/19ൽ 60 സെന്റിൽ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീർണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിർമ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവർത്തനമാരംഭിച്ചു. 1975 അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.  ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നൽകിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിർമ്മാണത്തിനായി അന്നത്തെ അധ്യാപകർ ഒരുമാസത്തെ  ശമ്പളം സംഭാവനനൽകുകയുണ്ടായി. പെരുമ്പാവൂർ എം എൽ എ ശ്രീ പി ഐ  പൗലോസ് , പൊതുപ്രവ്ർത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരൻ എന്നിവരുടെ  നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂൾ കെട്ടിടനിർമ്മാണത്തിന് ശ്രീമാൻമാർ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വർഗീസ് പുതുശ്ശേരി, എം എം വർഗീസ് മുക്കത്ത് , എം ഐ വർഗീസ് മേയ്ക്കമാലിൽ , എം ജി നാരായണൻനായർ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദൻനായർ പിഷാരത്ത് , എം കുമാരൻ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയങ്ങളാണ് .  
സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തില്‍ അന്നത്തെ പെരുമ്പാവൂര്‍ PWD എഞ്ചിനീയര്‍ ശ്രീ എം ഐ വര്‍ഗീസിന്റെ സേവനം പ്രശംസയര്‍ഹിക്കുന്നതാണ് . 1988ല്‍ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനചടങ്ങില്‍ വച്ച് സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നല്‍കുകയുണ്ടായി .  
സ്കൂൾ കെട്ടിട നിർമ്മാണത്തിൽ അന്നത്തെ പെരുമ്പാവൂർ PWD എഞ്ചിനീയർ ശ്രീ എം ഐ വർഗീസിന്റെ സേവനം പ്രശംസയർഹിക്കുന്നതാണ് . 1988ൽ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനചടങ്ങിൽ വച്ച് സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നൽകുകയുണ്ടായി .  
   
   
വിദ്യാലയത്തില്‍ പഠിച്ച് പ്രശസ്തരായവര്‍ നിരവധിയാണ്. 1966 ല്‍ ബറോഡ യൂണിവേഴ്സിറ്റിയില്‍ നിന്നും ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളില്‍ വെച്ച് അധ്യാപകരും പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആവേശകരമായ സ്വീകരണം നല്‍കുകയുണ്ടായി .  1997- 98 വര്‍ഷത്തെ   പെരുമ്പാവൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ല്‍ എല്ലാ വിദ്യാര്‍ത്ഥികളെയും സഞ്ചയിക പദ്ധതിയില്‍ ചേര്‍ത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നല്‍കുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാര്‍ഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ല്‍ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവര്‍‍ഷം മുതല്‍വിദ്യാലയത്തില്‍ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവര്‍ത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു . സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതികളിലുള്‍പ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനായിട്ടുണ്ട് . സ്കൂള്‍ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈല്‍വിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനല്‍പോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂള്‍ അങ്കണം മേല്‍ക്കൂരയോടുകൂടിയാക്കിയതിനാല്‍ സ്കൂള്‍ വാര്‍ഷികമടക്കമുള്ള പരിപാടികള്‍ നടത്താന്‍ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവര്‍ഷത്തില്‍ സര്‍വശിക്ഷാഅഭിയാന്‍ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയില്‍ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന്  ഈ വിദ്യാലയമാണ് .  
വിദ്യാലയത്തിൽ പഠിച്ച് പ്രശസ്തരായവർ നിരവധിയാണ്. 1966 ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളിൽ വെച്ച് അധ്യാപകരും പൂർവവിദ്യാർത്ഥികളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകുകയുണ്ടായി .  1997- 98 വർഷത്തെ   പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക പദ്ധതിയിൽ ചേർത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നൽകുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാർഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവർ‍ഷം മുതൽവിദ്യാലയത്തിൽ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവർത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . സർവ്വശിക്ഷാ അഭിയാൻ പദ്ധതികളിലുൾപ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട് . സ്കൂൾ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽവിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനൽപോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂൾ അങ്കണം മേൽക്കൂരയോടുകൂടിയാക്കിയതിനാൽ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾ നടത്താൻ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവർഷത്തിൽ സർവശിക്ഷാഅഭിയാൻ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന്  ഈ വിദ്യാലയമാണ് .  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 49: വരി 49:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 64: വരി 64:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1007594" എന്ന താളിൽനിന്ന് ശേഖരിച്ചത്