Jump to content
സഹായം

"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
                                                         
  [[{{PAGENAME}}/സ്കൂള്‍ വാര്‍ത്തകള്‍]]
== തുടക്കം  ==
== തുടക്കം  ==
                                                            [[{{PAGENAME}}/സ്കൂള്‍ വാര്‍ത്തകള്‍]]
 
----
 
   <p>    തുടക്കം നാം തന്നെയായിരുന്നു.ഇത് നമുക്ക് എവിടെയും തലയുയുർത്തി നിന്നു പറയാം.ഗുണനിലവാരമുള്ള വിദ്യാഭ്യാസം-    അർത്ഥപൂർണ്ണമായ വിദ്യാഭ്യാസം നമ്മുടെ ക്ലാസ്സുകളിൽ ഉണ്ടാക്കിയേപറ്റൂ എന്നു തീർച്ച .നാം സ്വയം ഏറ്റെടുത്തതാണ് 2003-2004 കാലത്ത്.അന്ന് വരുമാനമുള്ളവരുടെയും വലിയ പഠിപ്പുള്ളവരുടെയും കുട്ടികൾ കെ.ടി.എം വിട്ട് അയൽ സ്കൂളുകളിൽ ചേക്കേരിയിരുന്നു. കെ.ടി.എം .നെ ഏതു മാന്ദ്യ കാലത്തും സ്നേഹിച്ചവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമായ സമീപവാസികളുടെ കുട്ടികൾ ഇവിടെത്തന്നെ ഒട്ടിനിന്ന് പ്രതീക്ഷയുടെ നാളങ്ങൾ തിരയുകയായിരുന്നു.<br/>

               ഗുണനിലവാരമുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലില്ലെന്നും,അതു കിട്ടണമെങ്കിൽ വലിയ പണം ചെലവഴിച്ച്    അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കണമെന്നും പൊതു സമൂഹം വിശ്വസിക്കാൻ തുടങ്ങിയിരുന്നു.പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന 240കുട്ടികളെ (2005-2006)കുറിച്ച് ചോദിച്ചറിഞ്ഞ അദ്ധ്യാപകൻ ആശയറ്റവനായി.കാരണം 240 -ൽ ഒരു കുട്ടിയുടെ രക്ഷിതാവ് മാത്രമാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ .അതും പാവം ഒരു ഗുമസ്ഥൻ .നമ്മുടെ മാനേജ്മെന്റ് വേണ്ടത്ര സഹായം ചെയ്യാൻ പ്രാപ്തമായിത്തുടങ്ങിയിരുന്നു.സ്കൂളിന്റെ വളർച്ച ആഗ്രഹിച്ചിരുന്നു അവർ.<br/>

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/100750" എന്ന താളിൽനിന്ന് ശേഖരിച്ചത്