Radharenjith ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
---|---|---|---|---|---|
15:08, 20 ജനുവരി 2024 | 36013 Panchayath.jpg (പ്രമാണം) | 1.55 എം.ബി. | ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചുനക്കര ഗ്രാമപഞ്ചായത്ത്. | 1 | |
01:37, 20 ജനുവരി 2024 | 36013 UP School.jpg (പ്രമാണം) | 5.09 എം.ബി. | 1897 ൽ ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമാണ്. വർഗ്ഗം:36013 | 1 | |
00:48, 20 ജനുവരി 2024 | 36013 School Ground.jpg (പ്രമാണം) | 2.27 എം.ബി. | രാജ്യത്തിന്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരണം. അതിനായി അവർക്ക് പഠനത്തോടൊപ്പം കായികപരമായ പരിശീലനവും നൽകുന്നു. ചുനക്കര സ്കൂളിലെ കുട്ടികൾക്ക് കായികപരമായ പരിശീലനം കൊടുക്കുന്നതിനായി വളരെ വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്. വർഗ്ഗം:36013 | 1 | |
00:02, 20 ജനുവരി 2024 | 36013 Ganghiji Statue.jpg (പ്രമാണം) | 4.86 എം.ബി. | കുട്ടികളിൽ ദേശസ്നേഹം വളരുന്നുണ്ട് എന്നതിന്റെ പ്രതീകമായി സ്കൂൾ മുറ്റത്ത് കാണുന്ന ഗാന്ധിപ്രതിമ ചുനക്കര സ്കൂളിന്റെ പ്രത്യേകതയാണ്. വർഗ്ഗം:36013 | 1 |