ഉള്ളടക്കത്തിലേക്ക് പോവുക

Kupseranholi22 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം പതിപ്പുകൾ
14:25, 22 ജൂലൈ 2025 14362-KNR-AMP2025.pdf (പ്രമാണം) 4.33 എം.ബി. Academic Masterplan 2025-26 വർഗ്ഗം:Academic master plan 2025 വർഗ്ഗം:14362 1
08:49, 26 മാർച്ച് 2024 14362-KNR-KUNJ-DHYANJITH K.jpg (പ്രമാണം) 82 കെ.ബി. ഇന്ന് ഞാനും അമ്മയും അച്ഛനും കടപ്പുറം പോയി. അവിടുന്ന് സൂര്യൻ അസ്തമിക്കുന്നത് കണ്ടു. പിന്നെ ഞങ്ങൾ പാരീസിൽ പോയി. ചിക്കൻ ബിരിയാണി തിന്നു. പിന്നെ ഞങ്ങൾ അച്ഛന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി. കുറച്ചു സമയം കളിച്ചു വീട്ടിലേക്ക് വന്നു. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
08:27, 26 മാർച്ച് 2024 14362-KNR-KUNJ-MUHAMMED HAMDAN.jpg (പ്രമാണം) 88 കെ.ബി. ഇന്ന് ഇവിടെ ക്രിസ്മസ് അപ്പൂപ്പൻ വന്നു. ഞാൻ പൈസ കൊടുത്തു. എനിക്ക് മിഠായി തന്നു. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
08:25, 26 മാർച്ച് 2024 14362-KNR-KUNJ-SANVIN JINESH.jpg (പ്രമാണം) 79 കെ.ബി. ഇന്ന് ഞാൻ എഴുന്നേറ്റപ്പോൾ നല്ല മഴയായിരുന്നു. മുറ്റത്തും പറമ്പിലും നിറയെ വെള്ളമായിരുന്നു. മുറ്റത്തുള്ള മഴവെള്ളത്തിൽ ഞാൻ തോണി ഉണ്ടാക്കി ഇട്ടു. പിന്നെ സ്കൂളിൽ പോയി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
08:15, 26 മാർച്ച് 2024 14362-KNR-KUNJ-NITHARSH VM.jpg (പ്രമാണം) 77 കെ.ബി. ക്രിസ്മസ് ആഘോഷിച്ചു ക്രിസ്മസ് കേക്ക് മുറിച്ചു വീട്ടിൽ ക്രിസ്മസ് അപ്പൂപ്പൻ വന്നു മിഠായി തന്നു നല്ല രസമായിരുന്നു വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
08:10, 26 മാർച്ച് 2024 14362-KNR-KUNJ-DHYAN KRISHNA K.jpg (പ്രമാണം) 60 കെ.ബി. ഇന്ന് എന്റെ വീട്ടിൽ ഒരു പൂച്ച വന്നു ഭംഗിയുള്ള പൂച്ച നീളമുള്ള വാലുണ്ട് നീല നിറമുള്ള കണ്ണുകൾ. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
08:02, 26 മാർച്ച് 2024 14362-KNR-KUNJ-FATHIMATHUL SHANZA.jpg (പ്രമാണം) 76 കെ.ബി. ഇന്ന് ഞാനും അടുത്ത വീട്ടിലെ കൂട്ടുകാരും കുറ്റിയാടി പാർക്കിൽ പോയി അടിച്ചു പൊളിച്ചു കുറെ ഫോട്ടോ എടുത്തു ഊഞ്ഞാലാടി ഊരിക്കളിച്ചു ഐസ്ക്രീം തിന്നു വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
07:56, 26 മാർച്ച് 2024 14362-KNR-KUNJ-NIHAL K.jpg (പ്രമാണം) 83 കെ.ബി. സ്വാതന്ത്ര്യദിനം ആയതിനാൽ സ്കൂളിൽ പതാക ഉയർത്തി. ഘോഷയാത്ര ഉണ്ടായിരുന്നു. പായസം കുടിച്ചു. വർഗ്ഗം:Kunjezhuthukal 1
07:53, 26 മാർച്ച് 2024 14362-KNR-KUNJ-DAKSHA K.jpg (പ്രമാണം) 55 കെ.ബി. ഞാൻ രാവിലെ 7 മണിക്ക് എഴുന്നേറ്റു പല്ല് തേച്ചു ചായ കുടിച്ചു വെള്ളാപ്പം തിന്നു എന്നിട്ട് കുളിച്ചു കുപ്പായമിട്ടു ഡാൻസ് ക്ലാസിനു പോയി ഉച്ചയ്ക്ക് അച്ഛാച്ചന്റെ വീട്ടിൽ പോയി ചോറ് തിന്നു കുറച്ചു സമയം പാവ കൊണ്ട് കളിച്ചു വർഗ്ഗം:Kunjezhuthukal 1
07:49, 26 മാർച്ച് 2024 14362-KNR-KUNJ-ADHARVC.jpg (പ്രമാണം) 78 കെ.ബി. ഇന്ന് ഓണ പരിപാടി ആണ്. ഞാൻ വീട്ടിൽ നിന്ന് പൂക്കൾ കൊണ്ട് വന്നു. ക്ലാസ്സിൽ പൂക്കൾ ഒരുക്കി. എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്തു. സദ്യ കഴിച്ചു. വീട്ടിലേക്ക് വന്നു. വർഗ്ഗം:Kunjezhuthukal 1
07:24, 26 മാർച്ച് 2024 14362-KNR-KUNJ-ARYAV N.jpg (പ്രമാണം) 75 കെ.ബി. ഇന്ന് എന്റെ അച്ഛൻ വരുന്ന ദിവസം അച്ഛന്റെ വരവിനായി ഞാൻ കാത്തു നിന്നു ആര്യവ് എൻ 1
13:01, 18 ജനുവരി 2022 Mithun.jpg (പ്രമാണം) 126 കെ.ബി.   1