GAYATHRI ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം പതിപ്പുകൾ
18:16, 20 ജനുവരി 2024 42071 milksociety.jpg (പ്രമാണം) 2.09 എം.ബി. പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ 1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്... 1
18:13, 20 ജനുവരി 2024 42071 hospital.jpg (പ്രമാണം) 1.52 എം.ബി. പ്രൈമറി ഹെൽത്ത് സെന്റർ കല്ലറ 1053-54 കാലത്താണ് ഡിസ്പെ‌ൻസറിയായി ഈ സ്ഥാപനം ആരംഭിക്കുന്നത്. പഞ്ചായത്ത് ഭരണ സമിതിയെ കൂടാതെ ചില പൊതു പ്രവർത്തകരും ആശുപത്രിയുടെ ആദ്യകാല സംഘാടന പ്രവർത്തനത്തിൽ സഹകരിച്ചിരുന്നു. വേലപ്പൻപിള്ള എന്ന കുമാരപിള്ള, എൻ.നടേശൻ മുതലാളി, എ.ഷാഹുൽഹമീദ്, കുഴിവിള കുഞ്ഞുകൃഷ്ണപിള്ള എന്നിവർ അവരിഷ രാണ്. കോലാംകോണം കുടുംബക്കാർ 50 സെൻ്റ് സ്ഥലം ആശുപത്രിക്കുവേണ്ടി സംഭാവന ചെയ്തു. പിന്നീട് ഇതേ കുടുംബത്തിൽ പെട്ടവരിൽ നിന്നു തന്നെ 55 സെന്റ്റ് സ്ഥലം നാട്ടുകാർ പിരിവെടുത്ത് പ്രതിഫലം നൽകി വാങ്ങിച്ചേർത്... 1
18:03, 20 ജനുവരി 2024 42071 library.jpg (പ്രമാണം) 1.52 എം.ബി. ദേശാഭിമാനി സ്റ്റഡിസർക്കിൾ -കല്ലറ 1970 കളിൽ കേരളത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച ഒരു സാംസ്‌കാരിക സംഘ യായിരുന്നു ദേശാഭിമാനി സ്റ്റഡിസർക്കിൾ ഇതിൻ്റെ യൂണിറ്റ് കല്ലറയിലും പ്രവർത്തിച്ചിരുന്നു. കല്ലറയിൽ ശ്രദ്ധേയമായ പ്രവർത്തനം ഈ സംഘം നടത്തിയിരുന്നു, പ്രത്യേകിച്ചും അടി യന്തരാവസ്ഥയുടെ കലയളവിൽ സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പ്രശ്‌നങ്ങളിൽ യവേപൂർണ്ണമായ ചർച്ചയുടെയും സംവാദത്തിന്റെയും വേദിയൊരുക്കാൻ ദേശാഭിമാനി സഡിസർക്കിളിന് കഴിഞ്ഞിരുന്നു. 1975 ൽ ജില്ലാസമ്മേളനം നടത്തിയത് കല്ലറയിൽ ആണ്. ജില്ലയിലുടനീളമുള്ള ദേശാഭിമാ... 1
17:49, 20 ജനുവരി 2024 42071 temple.jpg (പ്രമാണം) 2.13 എം.ബി. തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടി... 1
17:36, 20 ജനുവരി 2024 42071 SCHOOL.jpg (പ്രമാണം) 2.52 എം.ബി. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂൾ -കല്ലറ. ടെ നാട്ടിലെ ആദ്യപൊതു വിദ്യാലയമാണിത്. 1018 ഇടവത്തിൽ (1913) ഈ സ്കൂൾ ആരംഭിച്ചു എന്നാണ് കരുതുന്നത്. 80-ൽ ആരംഭിച്ചി എന്ന് കരുതുന്നവരുമുണ്ട്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുണ്ടായിരുന്നത്. മിത്യത്മല പ്രൈമറി സ്കൂൾ എന്നായിരുന്നു ഈ സ്കൂളിന്റെ പേരെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ സ്കൂ‌ൾ രേഖകളിൽ (വിപ് സ്കൂൾ (വെർണ്ണാക്കുലർ പ്രൈമറി സ്കൂ‌ൾ) മിത്യയല്ല എന്നാണെന്ന് സ്കൂ‌ൾ റെക്കോർഡുകള മായി ബന്ധമുള്ള ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്നു. 'വെർണ്ണാക്കുലർ എന്നു പറഞ്ഞ... 1
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/GAYATHRI" എന്ന താളിൽനിന്ന് ശേഖരിച്ചത്