23404 ചെയ്ത അപ്‌ലോഡുകൾ
ദൃശ്യരൂപം
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
| തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
|---|---|---|---|---|---|
| 14:20, 19 ഓഗസ്റ്റ് 2025 | 23404-TSR-AMP2026.pdf (പ്രമാണം) | 2.33 എം.ബി. | Academic masterplan2025-26 വർഗ്ഗം:ACADAMIC MASTER PLAN 2025-26 വർഗ്ഗം:23404 | 1 | |
| 14:06, 19 ഓഗസ്റ്റ് 2025 | 23404-TSR-AMP2025.pdf (പ്രമാണം) | 2.33 എം.ബി. | Academic master plan 2025-26 | 1 | |
| 14:31, 19 മാർച്ച് 2024 | 23404-TSR-KUNJ-ANAYKRISHNA VS.jpg (പ്രമാണം) | 170 കെ.ബി. | KUNJEZHUTH ANAYKRISHNA STD1 | 1 | |
| 14:30, 19 മാർച്ച് 2024 | 23404-TSR-KUNJ-EDANBAIFAR.jpg (പ്രമാണം) | 187 കെ.ബി. | KUNJEZHUTH EDAN BAIFAR STD 1 | 1 | |
| 14:28, 19 മാർച്ച് 2024 | 23404-TSR-KUNJ-PARTHIVSIVA TS.jpg (പ്രമാണം) | 206 കെ.ബി. | KUNJEZHUTH PARTHIVSIVA TS STD 1 | 1 | |
| 14:27, 19 മാർച്ച് 2024 | 23404-TSR-KUNJ-NADAL CB.jpg (പ്രമാണം) | 50 കെ.ബി. | KUNJEZHUTH NADAL STD 1 | 1 | |
| 14:26, 19 മാർച്ച് 2024 | 23404-TSR-KUNJ-DEEPSHIKA AD.jpg (പ്രമാണം) | 156 കെ.ബി. | KUJEZHUTH DEEPSHIKA STD 1 | 1 | |
| 14:24, 19 മാർച്ച് 2024 | 23404-TSR-KUNJ-HRIDIKESH MH.jpg (പ്രമാണം) | 143 കെ.ബി. | KUNJEZHUTH HRIDIKESH STD 1 | 1 | |
| 14:23, 19 മാർച്ച് 2024 | 23404-TSR-KUNJ-ABHIYA PA.jpg (പ്രമാണം) | 101 കെ.ബി. | KUNJEZHUTH ABHIYA PA STD 1 | 1 | |
| 14:21, 19 മാർച്ച് 2024 | 23404-TSR-KUNJ-ALOKKRISHNA VV.jpg (പ്രമാണം) | 144 കെ.ബി. | KUNJEZHUTH ALOK KRISHNA STD 1 | 1 | |
| 14:19, 19 മാർച്ച് 2024 | 23404-TSR-KUNJ-ALDRIN ANTONY VJ.jpg (പ്രമാണം) | 75 കെ.ബി. | KUNJEZHUTH ALDRIN STD 1 | 1 | |
| 14:44, 18 മാർച്ച് 2024 | 23404-TSR-KUNJ-DEVATHEERTHA TD.jpg (പ്രമാണം) | 105 കെ.ബി. | KUNJEZHUTH STD 1 | 1 | |
| 14:43, 18 മാർച്ച് 2024 | 23404-TSR-KUNJ-CHRISTINA DENCIL.jpg (പ്രമാണം) | 87 കെ.ബി. | KUNJEZHUTH STD 1 | 1 | |
| 12:47, 2 ഓഗസ്റ്റ് 2023 | 23404 chaandra dinam.jpeg (പ്രമാണം) | 1.11 എം.ബി. | ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം സ്ക്കൂളിൽ പ്രദർശിപ്പിച്ചു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. ഒപ്പം കുട്ടികൾക്ക് ചന്ദ്രയാൻ 3 നെപ്പറ്റി ഒരു വിശദീകരണവും നൽകി. | 1 | |
| 12:32, 2 ഓഗസ്റ്റ് 2023 | 23404 moonday.jpeg (പ്രമാണം) | 118 കെ.ബി. | ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം സ്ക്കൂളിൽ പ്രദർശിപ്പിച്ചു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. ഒപ്പം കുട്ടികൾക്ക് ചന്ദ്രയാൻ 3 നെപ്പറ്റി ഒരു വിശദീകരണവും നൽകി. | 1 | |
| 12:27, 2 ഓഗസ്റ്റ് 2023 | 23404 ചന്ദ്രയാൻ.jpeg (പ്രമാണം) | 118 കെ.ബി. | ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം സ്ക്കൂളിൽ പ്രദർശിപ്പിച്ചു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. ഒപ്പം കുട്ടികൾക്ക് ചന്ദ്രയാൻ 3 നെപ്പറ്റി ഒരു വിശദീകരണവും നൽകി. | 1 | |
| 12:45, 15 ജൂലൈ 2023 | 23404 Chndrayan 3.jpg (പ്രമാണം) | 118 കെ.ബി. | ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം സ്ക്കൂളിൽ പ്രദർശിപ്പിച്ചു. എല്ലാവരും വലിയ ആവേശത്തിലായിരുന്നു. ഒപ്പം കുട്ടികൾക്ക് ചന്ദ്രയാൻ 3 നെപ്പറ്റി ഒരു വിശദീകരണവും നൽകി. | 1 | |
| 12:37, 15 ജൂലൈ 2023 | 23404 Basheer anusmaranadinam.jpg (പ്രമാണം) | 46 കെ.ബി. | ബഷീർ അനുസ്മരണം നടത്തി. ബഷീറിന്റെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കഥാപാത്രങ്ങൾ പരിചയപ്പെടുത്തി. ബാല്യകാലസഖി സിനിമയുടെ ചില ഭാഗങ്ങൾ പ്രദർശിപ്പിച്ചു. ക്വിസ് നടത്തി. | 1 | |
| 12:04, 15 ജൂലൈ 2023 | 23404 Antidrug day.jpg (പ്രമാണം) | 188 കെ.ബി. | ലഹരി വിരുദ്ധ ദിനത്തിൽ പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് HM അസംബ്ലിയിൽ സംസാരിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് റാലിനടത്തി. | 1 | |
| 11:56, 15 ജൂലൈ 2023 | 23404 Yoga day.jpg (പ്രമാണം) | 115 കെ.ബി. | യോഗ ദിനം വിദ്യാലയത്തിൽ ആചരിച്ചു. യോഗയുടെ പ്രാധാന്യത്തെയും ആവശ്യകതയെയും കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കി. ചെറിയ യോഗകൾ പരിശീലിപ്പിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. | 1 | |
| 11:47, 15 ജൂലൈ 2023 | 23404 vayanadinam.jpg (പ്രമാണം) | 142 കെ.ബി. | വായനാ ദിനം ആചരിച്ചു. ഒരാഴ്ചക്കാലം നീണ്ടു നിന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു. വായനാ മത്സരം, ക്ലാസ് ലൈബ്രറി രൂപീകരണം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പി എൻ.പണിക്കരെ പരിചയപ്പെടൽ, ക്വിസ് എന്നിങ്ങനെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. | 1 | |
| 11:31, 15 ജൂലൈ 2023 | 23404 pravesanolsavam.jpg (പ്രമാണം) | 223 കെ.ബി. | പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ഉദ്ഘാടനം നിർവഹിച്ചു. സ്ക്കൂൾ മാനേജർ , പ്രധാനാധ്യാപിക, രക്ഷിതാക്കൾ എന്നിവർ പ്രസംഗിച്ചു. കുട്ടികളെ ബലൂണുകൾ നൽകി സ്വീകരിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | 1 | |
| 23:06, 14 ജൂലൈ 2023 | 23404 environment day.jpg (പ്രമാണം) | 111 കെ.ബി. | 1 |