വളയം യു പി എസ്
(16670 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളയം യു പി എസ് | |
---|---|
![]() | |
വിലാസം | |
വളയം വളയം , വളയം പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0496 2460804 |
ഇമെയിൽ | upsvalayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16670 (സമേതം) |
യുഡൈസ് കോഡ് | 32041200401 |
വിക്കിഡാറ്റ | Q64563288 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൃഷ്ണലത ടി ഇ |
പി.ടി.എ. പ്രസിഡണ്ട് | ജിനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
14-02-2025 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
കുഴിക്കണ്ടി വന്മേരി കേളപ്പന്റെയും നാട്ടെഴുത്തച്ഛൻ എന്നറിയപ്പെട്ടിരുന്ന തുവരവീട്ടില് ഖുറാൻ ഗുരുക്കളുടെയും നേതൃത്വത്തിൽ 1921 ൽ അരയാക്കണ്ടിയിൽ ആരംഭിച്ച നാട്ടെഴുത്ത് പള്ളിക്കൂടമാണത്രെ പിന്നീട് വളയം യു പി സ്കൂളായി ഉയർത്തപ്പെട്ടത്.1957 ലാണ് യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.നാദാപുരം എം എൽ എ ആയിരുന്ന സി എച്ച് കണാരന്റെ ശ്രമഫലമായിട്ടാണ് ഇ.എം.എസ് മന്ത്രിസഭയിൽ സ്കൂൾ യു പി ആയി ഉയർത്തുന്നതിന് അംഗീകാരം ലഭിച്ചത്.പ്രഥമ ഹെഡ്മിസ്ട്രെസ്സായി കുഴിക്കണ്ടി ജാനകി ടീച്ചർ പ്രവർത്തിച്ചു. പിന്നീട് 1958 മുതൽ 32 വർഷം സ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് കടവത്തൂരിലെ കെ.കെ രാമൂട്ടി മാസ്റ്ററായിരുന്നു
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട്ക്ലാസ്റൂമോട് കൂടിയ പുതിയ കെട്ടിടം
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ശുചിമുറികൾ
എല്ലാ റൂട്ടുകളിലേക്കും സ്കൂൾ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- രാമൂടി