പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ അതിജീവിക്കാം ഒറ്റക്കെട്ടായി

അതിജീവിക്കാം ഒറ്റക്കെട്ടായി


അതിജീവനത്തിൻ കാലമിത്
കൊറോണതൻ കാലം
ഇത് ഒത്തൊരുമിക്കേണ്ട കാലം
ജാതി..മതം..നിറം..ഒന്നും നോക്കിടാതെ..
ഇത് അതിജീവനത്തിൻ കാലം
ഒന്നായി നിന്നിടാം
കൈകോർത്തിടാം ഒറ്റക്കെട്ടായി
നമ്മൾ തോൽപ്പിക്കും
കൊറോണ എന്ന മഹാമാരിയെ

 

ശ്രീനന്ദന
9 എ പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത