കൊറോണയെന്ന ഭീകര വൈറസ്
ലോകം മുഴുവൻ ആയല്ലോ
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
അനുദിനമങ്ങനെ പടരുന്നു
കൈ കഴുകൂ അണുവിനെ അകറ്റൂ
നാം എല്ലാവരും സുരക്ഷിതമാകും
ഇന്നീ ദിനവും കടന്നു പോകും
പുതിയൊരു പുലരി പുലർന്നീടും
നമ്മക്കൊന്നായ് മുന്നേറാം
Break the Chain വിജയിപ്പിക്കാം