പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പെരിന്തട്ട അരവഞ്ചാൽ പി.ഒ. , 670353 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 15 - 06 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 04985 237010 |
| ഇമെയിൽ | tkkmlps1950@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13940 (സമേതം) |
| യുഡൈസ് കോഡ് | 32021201502 |
| വിക്കിഡാറ്റ | 15 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | NA |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | NA |
| വൈസ് പ്രിൻസിപ്പൽ | NA |
| പ്രധാന അദ്ധ്യാപകൻ | NA |
| പ്രധാന അദ്ധ്യാപിക | ശ്രീലത. കെ. വി |
| പി.ടി.എ. പ്രസിഡണ്ട് | നൗഫൽ ഏ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ആനന്ദ് |
| അവസാനം തിരുത്തിയത് | |
| 05-07-2025 | Perinthattanorthlp |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1950 ലാണ് സ്കൂൾ സ്ഥാപിതമായത് .ആദ്യത്തെ ഹരിശ്രീ കുറിച്ചത് ശ്രീ പൊടിക്കുണ്ടിൽ കേളു മാസ്റ്റർ ആണ് .പ്രഥമ അധ്യാപകൻ എന്ന പരിഗണയ്‌ക്കൊപ്പം ഏതാണ്ട് ഒന്നര വർഷത്തോളം ഹെഡ്മാസ്റ്റർ പദവിയും അദ്ദേഹം അലങ്കരിച്ചു .ഇന്ന് സ്കൂൾ നിലനില്കുന്നതിനു അല്പം പടിഞ്ഞാറ് മാറി ഗാന്ധി സ്മാരക വായനശാല എന്ന പേരിൽ ടി കെ കെ നായരുടെ നേതൃത്വത്തിൽ നിർമിച്ച ഒരു വായനശാല പ്രവർത്തിച്ചിരുന്നു .സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രതിപാദിതമായ ഒട്ടനേകം ഗ്രന്ഥങ്ങൾ അന്നവിടെ ഉണ്ടായിരുന്നു .Read more........
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ സ്ഥലത്തു മൂന്ന്കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഇതിൽ 5 ക്ലാസ്
മുറികൾ,ഓഫീസ്റൂം,പാചകപുരഎന്നിവഉൾപ്പെടുന്നു.കളിസ്ഥലം,വൃത്തിയുള്ള ശുചിമുറികൾ,കുഴൽകിണർ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
സയൻസ് ക്ലബ്
ഗണിതം ക്ലബ്
ഇക്കോ ക്ലബ്
സാമൂഹ്യ ശാസ്ത്രം ക്ലബ്ഫീൽഡ് ട്രിപ്പ്
കലാകായിക പ്രവർത്തനങ്ങൾ
മാനേജ്‌മെൻറ്റ്
ശ്രീ വിനോദ് ചന്ദ്രൻ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മഞ്ജുളൻ (നാടക നടൻ )
മനോജ് കാന (സംവിധായകൻ )
കൂടുതൽ വിവരങ്ങൾ
കായികം
വഴികാട്ടി
പയ്യന്നൂരിൽ നിന്നും ഏകദേശം 22കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പയ്യന്നുരിൽ നിന്നും നേരിട്ട് പ്രൈവറ്റ്ബസ് സർവീസ് ഉണ്ട്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13940
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
