പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2012 ,2013 ,2014  കാലഘട്ടത്തിൽ ചേലോറ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും മികച്ച സ്കൂളിനുള്ള അംഗീകാരങ്ങൾ തുടർച്ചയായി പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂളിന് ലഭിക്കുകയുണ്ടായി .കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും മികച്ച സ്കൂൾ ആയി 2015 ൽ അംഗീകാരം, ലഭിക്കുകയുണ്ടായി .1997 ൽ statelevel സയൻസ് ഫെയർ ൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരുന്നു .