പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ
(പി.പി.എം.എച്ച്.എസ്. കാരക്കോണം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതിരോധിക്കാം മഹാമാരിയെ
ഇന്ന് ലോകത്തിലെ വികസിത രാജ്യങ്ങളെ പോലും മുട്ട് കുത്തിച്ച ഒരു മഹാമാരിയാണ്. കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഈ മഹാമാരിയെ പ്രതിരോധിക്കാൻ നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സായിപ്പൻമാർ കൊണ്ടുവന്ന ഹസ്തദാനവും ആലിംഗനവുമെല്ലാം നാം ഉപേക്ഷിക്കേണ്ടതുണ്ട്. മാത്രവുമല്ല നാം സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ കഴുകുകയും സാമൂഹിക അകലം പാലിച്ച് സൗഹൃദങ്ങൾ നിലനിർത്തുകയും ചെയ്യുക. എല്ലാറ്റിനും ഉപരിയായി വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം