ജി എച്ച് എസ്സ് എസ്സ് പുലാമന്തോൾ

(പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ SPC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി എച്ച് എസ്സ് എസ്സ് പുലാമന്തോളിന്റെ എസ്സ് പി സി യുടെ ആദ്യബാച്ചിന്റെ പാസിംഗ്ഔട്ട് ഗ്രൂപ്പ് ഫോട്ടേ

ജി എച്ച് എസ്സ് എസ്സ് പുലാമന്തോൾ എസ്സ് പി സി_യൂണിറ്റ് നമ്പർ_KL 140693

ജി എച്ച് എസ്സ് എസ്സ് പുലാമന്തോൾ സ്കൂ്ളിൽ 2019 ജൂലെെയിൽ ആരംഭിച്ച എസ്സ് പി സി യൂണിറ്റിൽ 130 കേഡറ്റുകൾ ഉണ്ട് ഇതിൽ 42 കേ‍‍ഡറ്റുകളുടെ പാസിംഗ് ഔട്ട് 2022 മാർച്ചിൽ പുലാമന്തോൾ ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റെിന്റെയും പെരിന്തൽമണ്ണ ഇൻസ്പെക്ടർ ഓഫ് പോലീസിന്റെയും സാന്യധ്യത്തിൽ നടന്നു.കമ്മ്യുണിറ്റി പോലീസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന നാരായണൻ വി ( എച്ച് എസ്സ് റ്റി ഇംഗ്ലീഷ് ) യുടെയും , അഡീഷണൽ കമ്മ്യുണിറ്റി പോലീസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന ഷെെലജ റ്റി ( എച്ച് എസ്സ് റ്റി ) യുടെയും നേത്രത്ത്വത്തിൽ സാമൂഹിക അവബോധവും,രാഷ്ട്ര സ്നേഹവും വിദ്യാ‍ർത്ഥി വിദ്യാ‍‍ർത്ഥിനികളിൽ വളർത്തി എടുക്കുവാനും,അവരെ സാമൂഹിക സേവകരായി വളർത്തി എടുക്കുവാനും സാധിച്ചു.

സിവിൽ പോലീസ് ഓഫീസർമാരായ ബിന്നി മത്തായി , പ്രീന എം എന്നിവരുടെ മാർഗ നിർദേശത്തിൽ ആയിരുന്നു കായിക പരിശീലനം.