പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/പ്രളയം
പ്രളയം
ഈ മഴ എന്തു നല്ലൊരു അനുഭൂതിയാണ് മഴ. ഓരോരുത്തരും ഓരോതരത്തിലാണ് മഴ അനുഭവിക്കുന്നത്. പ്രണയിക്കുന്നവർക്ക് പ്രണയസ്വപ്‌നങ്ങൾ കാണാനുള്ള മഴ കുട്ടികൾക്ക് തുള്ളികളിക്കാനുള്ള മഴ. മഴയെ ഒരുപാട് ഇഷ്ടപെടുന്നവരും മഴഉണ്ടാവണമെന്ന് കൊതിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും മഴയുടെ കൂടെ വരുന്ന ഇടിയെയും മിന്നലെയും ഭയമാണ് എങ്കിലും മഴയെ എല്ലാവർക്കും ഇഷ്ടം തന്നെയാണ്. സ്കൂൾ തുടങ്ങുമ്പോൾ മഴ നനഞ്ഞു പോവുന്നതും ക്ലാസ്സിൽ നനഞ്ഞു തന്നെ ഇരിക്കുന്നതും മഴയെ കുറിച്ചുള്ള അനുഭവങ്ങളാണ് പക്ഷേ ഈ കഴിഞ്ഞ വർഷങ്ങളായി മഴ നമ്മൾ ആസ്വദിക്കുകയല്ല നമ്മൾ മഴയെ ഭയപ്പെടുകയാണ് മഴ ഓരുത്തരെയും കൊല്ലുകയാണ് പ്രളയമായി വന്ന് നമ്മളെയൊക്കെ വേട്ടയാടി കൊണ്ടിരിക്കുന്നു ഓരോരുത്തരും മഴയെ ഇഷ്ടപ്പെടാതായിരിക്കുകയാണ് ഈ പ്രളയം ഉണ്ടായതിനാൽ പക്ഷെ ഈ പ്രളയം വരാൻ കാരണം നമ്മൾ മനുഷ്യർ തന്നെയാണ് ഇനിയെങ്കിലും നമ്മുടെ ജീവിതത്തിൽ ഒരു ആപത്തുഒന്നും തന്നെ സംഭവിക്കാതിരിക്കട്ടെ....... ഇനിയും ഈ പ്രളയം നമ്മളെ വേട്ടയാടാതിരിക്കട്ടെ.........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ