അനുസരണ


പറക്കുന്ന വെറസ്
കൊറോണയെന്നൊരു വൈറസ്
പരത്തുന്നേ രോഗം
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ .
സോപ്പിട്ട് കൈകൾ കഴുകീടേണം
നല്ല കുട്ടിയായ് കുളിച്ചീടേണം
അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ
'ഡോക്ടറും ആരോഗ്യ പ്രവർത്തകരും പറയുന്നത്
അനുസരിച്ചീടേണം കൂട്ടുകാരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടിക്ക് പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
വീട്ടിലിരുന്ന് കളിക്കും ഞാൻ
വീട്ടിലിരുന്ന് പഠിക്കും ഞാൻ
കൊറോണയെന്നൊരു മഹാ മാരിയെ
തുരത്താംനമുക്കൊരുമിച്ച്


മുഹമ്മദ് അനസ്
1 E പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത