പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ തൻ കാലമല്ലോ
മഹാമാരിതൻ കാലമല്ലോ
വുഹാനിൽ നിന്നും പുറത്തുവന്ന
മഹാമാരിതൻ വിത്തല്ലോ
നമ്മൾ ഒന്നായി നാം ഒന്നായി
നേരിടണം നമുക്കൊന്നായി
കൈകൾ നന്നായി കഴുകിടേണം
മാസ്കുകളെല്ലാം ധരിച്ചിടേണം
സാമൂഹ്യമകലം പാലിക്കേണം
നല്ലൊരു പുതിയൊരു നാളേയ്ക്കായി
 

ആദികേശ്.കെ.പി
4 A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത