നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

രോഗം അകറ്റാം ശുചിയാകാം

കൈകൾ കഴുകാം നന്നായി

വ്യക്തിശുചിത്വം പാലിക്കൂ

മാറാവ്യാധികളെ അകറ്റൂ

ദിനവും നന്നായി കുളിച്ചിടു

ഉന്മേഷത്തിൽ ദിനം തുടങ്ങു

ആഹാരത്തിൻ മുൻപും പിൻപും

കൈകൾ വായ് കഴുകീടു

വ്യക്തിശുചിത്വം പാലിക്കൂ

ഉറ്റവരെയും സംരക്ഷിക്കൂ

ജീവിതം ഒന്നേ ഉള്ളൂ

ആരോഗ്യത്താൽ ജീവിക്കൂ

ശുചിത്വം എന്നത് ജീവിതത്തിൽ

വിജയം എന്നത് ഓർത്തോള്ളൂ...

 

മുഹമ്മദ്‌ ഫൈസി
1 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത