എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ATL
(നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/ATL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അടൽ ടിങ്കറിംഗ് ലാബ്
യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.
മറ്റു വിവരങ്ങൾ
വിവരങ്ങൾ ഉടൻ ചേർക്കപ്പെടുന്നതാണ്