ഡി ബി എച്ച് എസ് എസ് ചെറിയനാട്/സയൻസ് ക്ലബ്ബ്
(ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂൾ, ചെറിയനാട്/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021 22 അധ്യാന വർഷത്തെ സയൻസ് ക്ലബ് രൂപീകരിച്ചു. കോവിഡ് കാലമായതിനാൽ സയൻസ് ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു സയൻസ് ക്ലബ്ബ് കൺവീനർ ആയി സ്നേഹ സജിയും സെക്രട്ടറിയായി നിരഞ്ജന എസ് കുമാറിനെയും തിരഞ്ഞെടുത്തു പരിസ്ഥിതി ദിനം ചാന്ദ്രദിനം എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു