സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/വണ്ടേ

Schoolwiki സംരംഭത്തിൽ നിന്ന്
വണ്ടേ


വണ്ടേ
പൂവിനുള്ളിലെ വണ്ടേ
മധുരക്കനിയാം
തേൻ നുകരുന്ന വണ്ടേ
പൂമ്പൊടി നുള്ളി
പാറി നടക്കും വണ്ടേ
മൂളിപ്പാട്ടും പാടിപ്പാടി
വട്ടം ചുറ്റും വണ്ടേ

ഫാത്തിമ കെ
4 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത