ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പ്രിയ കൂട്ടുകാരെ, ഇന്ന് നമ്മുടെ ലോകം വളരെയധികം നേരിടുന്ന പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന covid -19 ലോകത്തെ തന്നെ പിടിച്ചുലക്കുകയാണ് ഈ വൈറസ്. മനുഷ്യജീവിത ത്തിനുതന്നെ ആപത്താ വുകയാണ് ഈ മഹാമ മാരി. ഓരോ രാജ്യത്തും മനുഷ്യർ ദിനം പ്രതി മരി ക്കുകയാണ് ചിലർ മരണ ത്തെ മുഖാമുഖം കാണു ന്നു. മരണസംഖ്യ ഇപ്പോൾ വർധിക്കുന്നു എല്ലാവരും ഈ മഹാമാരിയെ പേടി ക്കുകയാണ് . അമേരിക്ക, ചൈന, സ്‌പെയിൻ, ഇറ്റലി എന്നിങ്ങനെ സമ്പന്ന രാ ജ്യങ്ങളിൽ ഒരു ദിവസം കൊണ്ടുതന്നെ ഒട്ടനവധി ജീവൻ നഷ്ടമാകുന്നു ഇപ്പോൾ നമ്മുടെ ഇന്ത്യയി ലും covid -19 വ്യാപിക്കുക യാണ്. ഏറ്റവും അധികം Covid-19 ബാധിച്ച ഇന്ത്യ യിലെ പ്രധാന നഗരമാണ് മുംബൈ. കൂടാതെ തന്നെ ഒട്ടനവധി ആരോഗ്യപ്രവർ താക്കരെയും ഈ രോഗം ബാധിച്ചു. സ്വന്തം ജീവൻ തന്നെ ഉപേക്ഷിച്ചു അവർ നമ്മൾക്കുവേണ്ടി ജോലി ചെയ്യുന്നു. കുടുംബത്തെ യും മക്കളെയും മാറ്റിനിർ ത്തി ആരോഗ്യപ്രവർത്തക രും, പോലീസുകാരും, സന്നദ്ധപ്രവർത്തകരും നമ്മുക്കുവേണ്ടി ജീവിതം മാറ്റിവെക്കുന്നു അവർ ക്കു വേണ്ടിയെങ്കിലും നമ്മൾ സാമൂഹിക അക ലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കു കയും വേണം. ഇന്ന് നമ്മുടെ കേരളത്തിലും ഈ മഹാമാരി പൊട്ടിപ്പുറ പ്പെടുകയാണ് എന്നാൽ ഓരോ കൊറോണ കേ സും വളരെ വ്യക്തമായി നമ്മുടെ ആരോഗ്യപ്രവർ ത്തകർ കൈകാര്യം ചെ യ്യുന്നു. കേരളത്തിൽ ഇപ്പോഴത്തെ ഓരോ വാർത്തയും എല്ലാ രാജ്യ ങ്ങൾക്കും സമാധാനം ന ൽകുന്നതാണ് പക്ഷെ ഇനിയും ഈ മഹാമാരി യെ ചെറുക്കേണ്ടതുണ്ട് നമ്മുടെ കൊച്ചു കേര ളം മഹാമാരിയ ചെറുക്കും കേരളം മാത്രമല്ല നമ്മു ടെ ലോകം തന്നെ ഈ മഹാമാരിയെ ചെറുക്കും. സർക്കാരിന്റെ ഓരോ നി ർദേശവും നമ്മൾ പാലിക്ക ണം മെയ് 3വരെയുള്ള ലോക്ക് ഡൗൺ പാലിക്കു ക . നമ്മുക്ക് നമ്മുടെ ലോകത്തിനും വേണ്ടിയാ ണ് ഇതെല്ലാം എന്ന് ഓർ ക്കുക. എന്നാൽ ജാഗ്രത കൈവിടാനുള്ള സമയം ആയിട്ടില്ല ഈ മഹാമരി യെ ചെറുക്കൻ ഒരുപാട് ദൂരം സഞ്ചരിക്കേണ്ട തുണ്ട്. എപ്പോഴും രോഗ പ്രതിരോധപ്രവർത്തനം നമ്മൾ ചെയ്യണം സാമുഹിക അകലം പാലിക്കണം, കൈകൾ ഇടക്കിടെ സോപ്പ് ഉപ യോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴു കണം അല്ലെങ്കിൽ 6% ആൽക്കഹോൾ അടങ്ങി യ ഹാൻഡ് സാനിറ്റൈസർ ഉപയോഗി ക്കണം, മുഖത്തുള്ള സ്പർശനം ഒഴിവാക്കണം, പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക എന്നിങ്ങനെ രോഗപ്രതി രോധ പ്രവർത്തനം ചെയ്യ ണം. കൊറോണ വൈറസ് എളുപ്പം പടരും. വൈറസ് ബാധിച്ച ഒരാൾ തുമ്മുമ്പോഴോ ചുമക്കു മ്പോഴോ അടുത്ത് നിൽക്കുന്ന ആളിലെക്കു എളുപ്പം രോഗം പടരാം സ്രവങ്ങളിലൂടെയും രോ ഗം പകരാം ഈ വൈറസ് ഉണ്ടായാ ൽ ഉള്ള ലക്ഷണം കടുത്ത പനി , തൊണ്ട വേദന, ജലദോഷം, ചുമ, എന്നിവ ആണ് ഈ ലക്ഷണം വരു കയോ അസോസസ്ഥ തോന്നിയാൽ വീട്ടിൽ നി ന്നും പുറത്തിറങ്ങാതെ ആരോഗ്യവകുപ്പിന്റെ പ്രാദേശിക നമ്പർ ആയ 1056 ദിശ ഹെൽപ് ലൈനിൽ വിളിക്കുക. കുട്ടുകാരെ നമ്മുടെ ലോകത്തെ പഴയ പോലെ കാണാൻ നിങ്ങൾക്കും ആഗ്രഹം ഇല്ലേ നമ്മൾ ഈ മഹാമാരിയെ ചെറു ക്കണം. ഈ വൈറസിന് പ്രതിരോധമരുന്ന് കണ്ടു പിടിക്കുന്നതു വരെ നമ്മൾ സാമൂഹിക അക ലം പാലിക്കുക. എന്തിനും ഏതിനും നമ്മുടെ സർക്കാർ മുന്നിലുണ്ട് അതിജീവിക്കണം ഈ Covid-19യെ ജാഗ്രത പാലിക്കുക. Break the chain

വർഷ. എസ്
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം