ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്


പരിസ്ഥിതി


പാെള്ളും ദുഃഖച്ചൂടിൽ പരിസ്ഥിതിയും
വിങ്ങലാൽ അലയടിപ്പു ഇന്നും
പ്രതിസന്ധികളേതു വന്നിട്ടും
തരണം ചെയ്തു ഇതുവരെയും

മനുഷ്യർ പരിസ്ഥിതിയെ നശിപ്പിച്ചും
ഓരാേന്നാേരാേന്നായി ഇല്ലാതാക്കിയിട്ടും
പലപ്പാേഴും മനുഷ്യരെ സംരക്ഷിച്ച്
 പരിസ്ഥിതി നിങ്ങളേവ

അങ്ങനെ പലനാൾ പലനാൾ
തിരിച്ചടിപ്പു പരിസ്ഥിതിയും
മനുഷ്യർ അലയാൻ തുടങ്ങി
പലവീടും കയറിയിറങ്ങി തേങ്ങി തേങ്ങി

പരിസ്ഥിതിയെ ഇല്ലാതാക്കി.
ഒന്നും ചെയ്യാൻ ആവില്ലെന്ന്
ഇനിയും മനുഷ്യർ അറിയാനിരിപ്പൂ
ഇനിയും മനുഷ്യർ അറിയാനിരിപ്പൂ.

വൃക്ഷങ്ങളും വെട്ടി ജീവജാലങ്ങളേയും
കാെന്നാെടുക്കി പരിസ്ഥിതി നശിപ്പിച്ചുപാേയി
കുന്നിടിക്കാൻ മാളികകൾ കെട്ടിപ്പാെക്കി
പരിസ്ഥിതിയാേടു അനേകം ക്രൂരതകൾ

വീങ്ങും പലതായി പരിസ്ഥിതി
തിരിച്ചടിപ്പൂ പലതായി
പ്രളയമായി,പേമാരിയായി
അങ്ങനെ പലതായി തിരിച്ചടിച്ചു

പരിസ്ഥിതിയിലേ കുളം അരുവി-
അങ്ങനെ എല്ലാം..... എല്ലാം
മനുഷ്യർ മായ്ചുകളയുകയാണ്
ലാേകത്തിൽ നിന്നുതന്നെ

ഇപ്പാേഴും വിറങ്ങലിക്കുകയാണ്
പരിസ്ഥിതി ഭയത്താേടെ
അതുപോലെ തിരിച്ചടിക്കുന്നു
മനുഷ്യരുടെ ക്രൂരതയ്കക്ക് അറുതിയാവാൻ

ഭാവിതലമുറയെങ്കിലും
പരിസ്ഥിതിയുടെ നല്ലതിനായി
പ്രവർത്തിക്കുമെന്നും
പരിസ്ഥിതി സമാധാനിപ്പൂ ഇന്നും.





 

ആര്യാ രാജ് എസ് .ആർ
8 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത