ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/എന്നും ഓർമിക്കുക ഈ ശുചിത്വത്തേ...

Schoolwiki സംരംഭത്തിൽ നിന്ന്
എന്നും ഓർമിക്കുക ഈ ശുചിത്വത്തേ...


ജീവൻ തുടിക്കുന്നു അനിവാര്യം എന്നും
ഈ ശുചിത്വം മനുഷ്യരെ കേൾക്കുവിൻ...
നിങ്ങൾ നടക്കുന്നത്
ശുചിത്വമെന്ന ലോകത്തിലൂടെ...
കൂടാതെ നേട്ടങ്ങൾ നമ്മൾക്ക്
കൂടുതൽ നഷ്ടവും നമ്മൾക്ക്
കാണുക ഓരോരുത്തരും അവിടെ
വൃത്തി ഹീനമായ പരിസരം നോക്കൂ...
ഇന്ന് കാണുന്ന കടലും കാറ്റും
ആകാശവും, ജീവൻ മരണ പോരാട്ടങ്ങൾ...
അരികിൽ എന്നും ഓർക്കുക ശുചിത്വം...
ശുചിത്വം എന്നും നമ്മുടെ കൂടെ...
പ്രകൃതി നമ്മെ ഒരേ ശക്തിയോടെ
നമ്മളോ നേരിടുക
നാം ഒന്നായി കുതിക്കു...
ശുചിത്വം... ശുചിത്വം...
ശുചിത്വകേരളം എന്നും
കാതുകളിൽ അലയടിക്കട്ടെ... ഓർക്കുക !
ഇല്ലെങ്കിൽ മരണം നമ്മുടെ കൂടെ...




 

ശിവഗംഗ. എൽ
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത