ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/സ്പോർട്സ് ക്ലബ്ബ്
(ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/സ്പോർട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ, കുങ്ഫു എന്നിവയുടെ വിദഗ്ധ പരിശീലനം പ്രമുഖ പരിശീലകരിൽ നിന്ന് കുട്ടികൾക്ക് നൽകിവരുന്നു. ഇവയ്ക്കുപുറമേ ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിൻറൺ ചെസ്സ് എന്നിവയിലുള്ള പ്രത്യേക പരിശീലനവും ഇവിടെ നൽകുന്നുണ്ട് .ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ കായിക ഇനങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കായിക വിദ്യാഭ്യാസത്തിന് പഠനത്തോടൊപ്പം തന്നെ ഈ വിദ്യാലയം മുൻതൂക്കം കൊടുക്കുന്നുണ്ട്.