ജോൺ എഫ് കെന്നഡി എം.വി.എച്ച്.എസ്.എസ്. കട്ടച്ചിറ/പ്രവർത്തനങ്ങൾ/2024-25
(ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/പ്രവർത്തനങ്ങൾ/2024-25 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവേശനോത്സവം



ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി* ബോധവത്കരണ പ്രതിജ്ഞ സ്കൂളിന്റെ സമീപപ്രദേശത്തെ കടകളിലും മറ്റ് സ്ഥാപനങ്ങളിലും നൽകുന്നു... പ്രവർത്തനോൽഘാടനം വള്ളികുന്നം പോലീസ് സ്റ്റേഷൻ ഓഫീസർ ASI ബഷീർ സർ നിർവഹിക്കുന്നു..
ലഹരിവിരുദ്ധ ചങ്ങലയുമായി ക്യാപ്റ്റനിലെ PTA യും കുഞ്ഞുങ്ങളും ❤️
