ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
(ജി എച് എസ് എസ് വടക്കാഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് 2021 സെപ്റ്റംബർ 17 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു. ബഹു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. വടക്കാഞ്ചേരി എം എൽ എശ്രീ. സേവ്യർ ചിറ്റലപ്പിള്ളി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന 44 കുട്ടികളാണ് ഇപ്പോൾ യൂണിറ്റിലുള്ളത്. സി പി ഒ ശ്രീ. ബൈജുമാസ്റ്ററുടേയും എ സി പി ഒ നന്ദകുമാർ മാസ്റ്ററുടേയും നേതൃത്വത്തിൽ ട്രെയിനിങ് നല്ല രീതിയൽ മുന്നോട്ട് പോകുന്നു.