ചീനക്കാരാ കൊറോണക്കാരാ
അകറ്റും നമ്മൾ കൊറോണായെ
ഹാൻഡ് വാഷും സോപ്പും
കൈകളിലേന്തി
അകറ്റും നമ്മൾ കൊറോണയെ
മാസ്കുകൾ നമ്മൾ മുഖങ്ങളിലേന്തി
അകറ്റും നമ്മൾ കൊറോണയെ
പുറത്തിറങ്ങാതെ ജനങ്ങൾ
അകറ്റുമല്ലോ കൊറോണയെ
പുറത്തിറങ്ങിയാൽ പോലീസുകാർ
നിയമങ്ങൾ തെറ്റിച്ചാൽ ലോകപ്പിൽ
ആശുപത്രിയിലായാൽ
പരിചരിക്കാൻ നമുക്കുണ്ടല്ലാ നഴ്സ്മാർ
ഇല്ലാതാക്കാം കൊറോണയെ
ലോകമൊന്നാകെ പ്രയത്നിക്കാം